Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  16-06-2017
ആധാര്‍ ഇല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് തുറക്കാനാവില്ല: പുതിയ നിയമം
രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വിജ്ഞാപനമായി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിലവിലെ അക്കൗണ്ടുകള്‍ 2017 ഡിസംബര്‍ 31 ന് ഉള്ളില്‍ ആധാറുമായി ബന്ധപ്പെടുത്തണം. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ നിര്‍ജജീവമാകും.

പുതിയ
Full Story
  10-06-2017
പെണ്‍കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമില്‍ ഫോട്ടോഗ്രാഫര്‍ കൗതുകം കണ്ടെത്തി: ക്യാമറക്കാരന്റെ പേരില്‍ ജാമ്യമില്ലാത്ത കേസ് ചാര്‍ജ് ചെയ്തു
ഈരാറ്റുപേട്ടയിലെ അരുവിത്തുറയിലുള്ള അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലെ വിവാദമായ സ്‌കൂള്‍ യൂണിഫോം ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ്. സ്‌കൂള്‍ പിടിഎ നല്‍കിയ പരാതിപ്രകാരം ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പനെതിരെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് പോസ്‌കോ ചുമത്തിയത്.
മൂന്ന് പെണ്‍കുട്ടികള്‍
Full Story
  09-06-2017
ആണ്‍കുട്ടികളുടേതുപോലെ പെണ്‍കുട്ടികള്‍ക്കും സുന്നത്ത് നടത്തണമെന്ന് ഇമാമിന്റെ നിര്‍ദേശം
സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് വിവാദ മതപണ്ഡിതന്‍ ഷകിര്‍ എല്‍സയെദ്. അമിതമായ ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്നാണ് ഇയാളുടെ വിചിത്രമായ നിര്‍ദ്ദേശം. വിര്‍ജീനിയയിലെ വിവാദ ഇമാമാണ് എല്‍സയെദ്. വിര്‍ജീനിയയിലെ ഒരു ഇസ്ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാമിന്റെ വിവാദ
Full Story
  09-06-2017
പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും രക്ഷിതാക്കളുടെ സ്വത്തില്‍ അവകാശമില്ലെന്നു പറയരുത് : ഹൈക്കോടതി
പാരമ്പര്യമായി കിട്ടുന്ന പിതൃസ്വത്തില്‍ ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച് സന്യാസിമാര്‍ക്ക് സ്വത്തിന് അവകാശമില്ലെന്ന വാദം ഹൈക്കോടതി തള്ളി. വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ കാനോനിക നിയമപ്രകാരം വ്യാഖ്യാനിക്കാനാവില്ലെന്ന്
Full Story
  06-06-2017
ട്രംപ് ഭരിക്കുന്നിടത്തോളം കാലം അമേരിക്കയിലേക്ക് പോകാമെന്ന സ്വപ്‌നം ഉപേക്ഷിക്കുക
ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുവദിക്കുന്ന അമേരിക്കന്‍ എച്ച്1ബി വിസകളില്‍ വന്‍ ഇടിവ്. ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി 2015ല്‍ അനുവദിച്ചതിനേക്കാള്‍ കുറവ് വിസ മാത്രമേ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഏഴ് ഇന്ത്യന്‍ കമ്പനികള്‍ക്ക് 2016ല്‍ അനുവദിച്ചിട്ടുള്ളൂ. എച്ച്1ബി വിസകള്‍
Full Story
  06-06-2017
തിരുവനന്തപുരത്ത് എടിഎം പൊളിച്ച് പണം കവര്‍ന്ന കേസില്‍ പോലീസുകാരനാണ് മുഖ്യപ്രതി
കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പോലീസുകാരന്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് ഹെഡ്‌കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാന്‍ ആണ് കവര്‍ച്ചാ സംഘത്തിലെ മുഖ്യ കണ്ണിയെന്ന് കണ്ടെത്തി. അവധിയെടുത്ത് മുങ്ങിയ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.

ഇതിനിടെ, സംഘത്തില്‍പ്പെട്ട
Full Story
  29-05-2017
യോഗിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദളിതര്‍ക്കു കുളിക്കാന്‍ സോപ്പും ഷാമ്പുവും വിതരണം ചെയ്തു
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനു മുമ്പ് ദളിതര്‍ക്കു കുളിച്ചു വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും വിതരണം ചെയ്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി വിവാദമായി. ഗോരഖ്പുരിനടുത്ത് ഖുശിനഗറിലെ മെയിന്‍പുരി ഗ്രാമത്തിലാണു ദളിതര്‍ക്കു സോപ്പും ഷാമ്പുവും വിതരണം ചെയ്തത്.

മുഖ്യമന്ത്രിയുടെ സന
Full Story
  29-05-2017
പൂജാരിയെ കണ്ടാല്‍ ദേഷ്യം വരും; വിഗ്രഹം ഓര്‍ത്താല്‍ കോപം: ദേഷ്യം സഹിക്കാനാവാത്ത യുവാവ് പൂജാരിയെ തല്ലി, വിഗ്രഹം തകര്‍ത്തു
പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നു വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി കിളിമാനൂരുകാരന്‍. പൂജാരിമാരോടും ക്ഷേത്രങ്ങളോടും ഉളള കടുത്ത വിരോധമാണു കൃത്യത്തിന് പിന്നില്‍. തന്റെ ജീവിതത്തിലെ ഉന്നതിയില്ലായ്മയ്ക്കു കാരണം പൂജാരിമാരാണെന്നാണ് ഇയാളുടെ വിശ്വാസം.
Full Story
[183][184][185][186][187]
 
-->




 
Close Window