|
ബൈബിള്‍ പ്രഭാഷകന്‍ ബഥേല്‍ എ.ജി.ബാംഗ്ലൂര്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ ഡോ. എം.എ.വര്‍ഗ്ഗീസ് നാളെ വെള്ളിയാഴ്ച വാറ്റ്‌ഫോര്‍ഡില്‍ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45നു ചര്‍ച്ച് കൊയറിന്റെ വര്‍ഷിപ്പ് ആരംഭിക്കും. ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു. ഫ്രീ പാര്‍ക്കിംഗ് ഉണ്ടായിരിക്കും.
സ്ഥലത്തിന്റെ വിലാസം
HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Pastor Johnson George: 07852304150 Website: www.wbpfwatford.co.uk |