Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
മതം
  02-05-2022
സിനായ് വോയ്‌സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും
സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിനായ് വോയ്‌സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും മെയ് ഏഴ് ശനിയാഴ്ച സ്വിന്‍ഡനില്‍ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര്‍ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വര്‍ഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്. സിനായ് വോയ്‌സിന്റെ ബി ടീമായ (Sinai Voice 'Seraphians') ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

ഐ. പി. സി.യു.കെ. ആന്‍ഡ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി,മത,ഭേദമെന്യേ ആളുകള്‍ പങ്കെടുക്കും. ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശുശ്രൂഷിക്കും.
Full Story
  11-04-2022
സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. അനീഷ് നെല്ലിക്കല്‍ നേതൃത്വം നല്‍കും
ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സെന്റ് സേവ്യര്‍ പ്രൊ?പോസ്ഡ് മിഷനില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കല്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.

ഏപ്രില്‍ 14 നു വ്യാഴാഴ്ച സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ
Full Story
  08-04-2022
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ശനിയാഴ്ച മുതല്‍
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ശനിയാഴ്ച മുതല്‍ 16 വരെ അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്സ് പള്ളിയില്‍. (All saints Church, Alberts Road, Stechford, Brimingham, B33 8 UA)

ശനിയാഴ്ച 10.30 നു ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു

ഫാ. സജന്‍ മാത്യു
Full Story
  08-04-2022
യുകെകെസിഎയുടെ പതാക രൂപകല്‍പ്പനാ മത്സരത്തില്‍ വിജയി ബോബന്‍ ഇലവുങ്കല്‍
യുകെകെസിഎക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകള്‍ക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ്
യുകെകെസിഎയുടെ പതാക രുപകല്‍പ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് പതാക രൂപകല്‍പ്പനാ മത്സരത്തിന് ലഭിച്ചത്.

അതിലുപരി മത്സരാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും
Full Story
  05-04-2022
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ. ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,
Full Story
  16-03-2022
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി
Full Story
  16-03-2022
എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ വിഷു ആഘോഷം ഏപ്രില്‍ 16ന്
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 ന്റെ വിഷു ആഘോഷം ഏപ്രില്‍ 16 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി,വിഷു കൈനീട്ടം, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു.

കോവിഡ് മഹാമാരി മൂലമുണ്ടായ വലിയ ഇടവേളക്കുശേഷം സുഹൃത്തുക്കളും
Full Story
  04-03-2022
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി- നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി
Full Story
[31][32][33][34][35]
 
-->




 
Close Window