Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
മതം
  06-10-2021
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം 15ന്
കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.

ഒക്ടോബന്‍ 15- ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടണ്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗണ്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക
Full Story
  30-09-2021
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍
ഈ വര്‍ഷത്തെ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടായിരത്തില്പരം കുട്ടികള്‍ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സുവാറ എന്ന പേരില്‍ കഴിഞ്ഞ വര്ഷം സംഘടിപ്പിച്ചത് .
Full Story
  15-09-2021
എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്
ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാര്‍ത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും
Full Story
  14-09-2021
മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്: ഫ്രാന്‍സീസ് മാര്‍പ്പാപ്പ
മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്.
Full Story
  12-09-2021
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സി. എസ്. എസ്. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാര്‍ഡിംഗ് സ്റ്റാന്റേഡ് ഏജന്‍സിയുടെ (സി. എസ്. എസ്. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ.
Full Story
  28-08-2021
രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍: ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പുനരാരംഭിക്കുന്നു
യുകെ യില്‍ 2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബര്‍ മാസത്തില്‍ വീണ്ടും സ്ഥിരം വേദിയായ ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ പുനരാരംഭിക്കുന്നു.

ബര്‍മിങ്ഹാം അതിരൂപത
Full Story
  11-08-2021
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ 23 മുതല്‍ 26 വരെ
സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് , കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് ആഗസ്റ്റ് 23 മുതല്‍ 26 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ )
Full Story
  10-08-2021
പാലാ രൂപതയുടെ തീരുമാനം കെസിബിസി ഏറ്റെടുത്തു: എല്ലാ വീട്ടിലും 5 കുട്ടികള്‍ക്കായി ഊര്‍ജിത പരിപാടികള്‍
കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കുള്ള പദ്ധതിക്കു പിന്തുണയുമായി കേരള കത്തോലിക്കാ ബിഷപ്സ് കൗണ്‍സില്‍ സമിതി (കെ.സി.ബി.സി). ക്രൈസ്തവരുടെ ജനന നിരക്ക് ആശങ്കാജനകമായി കുറയുന്ന പശ്ചാത്തലത്തിലാണ് മക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിവിധ രൂപതകള്‍ പുതിയ നിലപാടു കൈക്കൊള്ളുന്നതെന്നു കെ.സി.ബി.സി പറയുന്നു.

കൂടുതല്‍
Full Story
[32][33][34][35][36]
 
-->




 
Close Window