Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
മതം
  27-07-2021
അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം: ഓഫര്‍ പ്രഖ്യാപിച്ചത് പാലാ രൂപത മെത്രാന്‍
സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തീരുമാനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചാനലുകളോട് പ്രതികരിച്ചു.

നൂറുശതമാനവും ഞാന്‍ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യന്‍ തത്വത്തിന്റെ പേരില്‍ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ.
Full Story
  21-07-2021
ത്യാഗത്തിന്റെ ഓര്‍മ പുതുക്കി കേരളത്തിലെ മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും. തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നല്‍കി.

സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും
Full Story
  20-07-2021
തിരുപ്പതി വെങ്കിടാചലപതിക്ക് വിശ്വാസി സമര്‍പ്പിച്ചത് വെള്ളിയും സ്വര്‍ണവും ചേര്‍ത്തു നിര്‍മിച്ച ഒരു കോടി വില വരുന്ന വാള്‍
ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച് ഹൈദരാബാദിലെ വ്യവസായി.സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ് അഞ്ച് കിലോഗ്രാം ഭാരമുള്ള വാള്‍. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ക്ഷേത്രവുമായി അടുത്ത
Full Story
  16-07-2021
ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓര്‍മപ്പെരുന്നാള്‍ ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മത്തിരുന്നാളിന്
Full Story
  16-07-2021
'സ്‌നേഹത്തിന്റെ ആനന്ദം' കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 24ന്
2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവര്‍ഷത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് മാര്‍പ്പാപ്പ
Full Story
  12-07-2021
ലോക്ഡൗണിലെ മാറ്റങ്ങളില്‍ മക്കളുടെ മനോഭാവം: മാതാപിതാക്കള്‍ക്കായി ഏകദിന ധ്യാനം 17 ന്
മഹാമാരിയുടെ ആപത്ഘട്ടത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറിയ ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ കുട്ടികളില്‍ അവരറിയാതെതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും , മനോഭാവങ്ങളും , കര്‍ത്താവായ യേശുവില്‍ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാന്‍ മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന രണ്ട്
Full Story
  12-07-2021
മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ കാലം ചെയ്തു.
എഴുപത്തഞ്ച് വയസ്സായിരുന്നു. പരുമലയിലെ സ്വകാര്യ ആശൂപത്രിയില്‍ പുലര്‍ച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇതിനിടെ മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വന്നതോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായി. 2019 നവംബറില്‍ ആണ് അദ്ദേഹത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു
Full Story
  20-06-2021
മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാള്‍ 26 മുതല്‍; പ്രധാനത്തിരുന്നാള്‍ ജൂലൈ 3ന്
'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇ മാസം 26 മുതല്‍. പ്രധാന തിരുന്നാള്‍ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍
Full Story
[33][34][35][36][37]
 
-->




 
Close Window