Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  11-02-2020
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ രോഗികളുടെ ദിനമായും ആചരിക്കുന്നു
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി 12 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ രോഗികളായവര്‍ക്കു വേണ്ടിയുള്ള ദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ
Full Story
  07-02-2020
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ വീണ്ടും ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ബര്‍മിങ്ഹാമില്‍
അത്ഭുത അടയാളങ്ങളിലൂടെ ദൈവസ്‌നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകള്‍ ആലംബഹീനര്‍ക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാമില്‍ നാളെ നടക്കും.

ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന സെഹിയോന്‍
Full Story
  02-02-2020
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വൈദികരുടെ വാര്‍ഷികധ്യാനം ഫെബ്രുവരി 10 മുതല്‍ ഡിവൈന്‍ റാംസ്‌ഗേറ്റില്‍
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വാര്‍ഷികധ്യാനം ഫെബ്രുവരി 10 തിങ്കളാഴ്ച മുതല്‍ 13 വ്യാഴാഴ്ച വരെ കെന്റിലുള്ള ഡിവൈന്‍ റാംസ്‌ഗേറ്റ് ധാനകേന്ദ്രത്തില്‍ നടക്കും. വിഖ്യാത ബൈബിള്‍ പ്രഘോഷകനും ധ്യാനഗുരുവും തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡിറക്ടറുമായ ഫാ.
Full Story
  02-02-2020
നോമ്പുകാല വാര്‍ഷിക ധ്യാനം (Grand Mission) സെന്റ് മോണിക്ക മിഷനില്‍
ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികര്‍ നേത്യത്വം നല്‍കുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

സ്ഥലം: St Albans Catholic Church, Elm Park, RM12 5JX.

സമയം:

Friday (06.03.2020): 5 pm to 8 pm

Saturday (07.03.2020): 10.30 to 5 pm

Sunday (08.03.2020): 2 pm to 8 pm


ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

ധ്യാനത്തില്‍ പങ്കെടുത്ത്
Full Story
  27-01-2020
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും വി ഡോണ്‍ബോസ്‌കോയുടെ തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും യുവജനങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6.30ന് ജപമാല , 7ന്വിശൂദ്ധ
Full Story
  22-01-2020
മനോര്‍പാര്‍ക്ക് പള്ളിയില്‍ ലൂര്‍ദ്ദ്മാതാവിന്റെ ഫെബ്രുവരി 15 ന്
മനോര്‍പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ്മാതാവിന്റെ തിരുനാള്‍ പതിവുപോലെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രുവരി 15 ന് ശനിയാഴ്ചയാണ് തിരുനാള്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരക്ക് കുംബസാരം, തുടര്‍ന്ന് മാതാവിന്റെജപമാല, രണ്ടിന് നൊവേന, തുടര്‍ന്ന് മുത്തുക്കുടകളുടെ അകമ്പടിയോടെ മാതാവിന്റെ
Full Story
  22-01-2020
വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.സെബസ്ത്യാനോസിന്റെ തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി മാസം 22 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും, ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6.30ന് ജപമാല , 7ന് വി. കുര്‍ബ്ബാന, തുടര്‍ന്നു
Full Story
  22-01-2020
സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ പരിശുദ്ധ നിത്യസഹായ മാതാവിന്റെ ഇടവക ദിനം
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്ററായ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സെന്ററിന്റെ പ്രഥമ ഇടവക ദിനം ജനുവരി 26ന്.

രാവിലെ 10 മണിക്ക് കിംഗ്‌സ് ഹാളില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ്
Full Story
[51][52][53][54][55]
 
-->




 
Close Window