Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  03-04-2019
ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഏപ്രിൽ മാസം 3 -ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

മാസാദ്യ ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക വണക്കത്തിനായുള്ള ദിനം കൂടിയാണ്.


തിരുക്കര്‍മ്മങ്ങളൂടെ
Full Story
  03-04-2019
ഫാ. മാത്യു ചൂരപ്പൊയ്കയിലിന് നാളെ പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ യാത്രയയപ്പ് ഫാ. ബിജു കുന്നയ്ക്കാട്ട്
ദീര്‍ഘനാളത്തെ ശുശ്രുഷകള്‍ക്കുശേഷം സ്ഥലം മാറിപ്പോകുന്ന ഫാ. മാത്യു ചൂരപ്പൊയ്കയിലിനു നാളെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ യാത്രയയപ്പ് നല്‍കും. രാവിലെ 11 മണിക്ക് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ ഇടവക വികാരി, രൂപത
Full Story
  29-03-2019
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം. ഏപ്രില്‍ 13ാം മുതല്‍ 20 വരെ
സ് കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എകദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്യാക്കോബായാസുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 13 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 20ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം
Full Story
  27-03-2019
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം, വിശുദ്ധവാര കര്‍മ്മങ്ങള്‍ ഏപ്രില്‍ 14 മുതല്‍
നവമായ ഒരു പ്രേഷിത മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ മലബാര്‍ രൂപതയില്‍ ഒരുക്കിയിരിക്കുന്ന വലിയ നോമ്പുകാല ധ്യാനം ‘ഗ്രാന്‍ഡ് മിഷന്‍ 2019 ലെസ്റ്ററില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്നു. ധ്യാനത്തിന് ഒരുക്കമായുള്ള ‘ഹോം മിഷന്‍’ ഭവന സന്ദര്‍ശനം മാര്‍ച്ച് 23 ന് നടത്തുകയുണ്ടായി. കുടുംബങ്ങളെ പ്രത്യേകമായി
Full Story
  27-03-2019
വി.ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും 31ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍
ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31 ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക്
Full Story
  24-03-2019
വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും 31ന്
ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31 ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക്
Full Story
  24-03-2019
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഏകദിന നോമ്പുകാല ധ്യാനം
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ (ഞായറാഴ്ച) രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏകദിന ധ്യാനത്തിന് ബ്രദര്‍ ഷിബു കുര്യന്‍ (സെഹിയോന്‍ യു കെ) നേതൃത്വം നല്‍കും. വചന ശുശ്രൂഷയും
Full Story
  19-03-2019
പൗലോസ് പാറേക്കര അച്ചന്‍ സെഹിയോനില്‍ , സോജിയച്ചനോടൊപ്പം കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 10,11 തീയതികളില്‍
ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക വശങ്ങളെ തീര്‍ത്തും സാധാരണവല്‍ക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷികഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി
Full Story
[67][68][69][70][71]
 
-->




 
Close Window