Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  19-03-2019
സ്റ്റീവനേജ് 'ജീസസ് മീറ്റില്‍' കുര്‍ബ്ബാനയും, ആരാധനയും, സെന്റ് ജൂഡ് നൊവേനയും 21നു; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും
സ്റ്റീവനേജ് സീറോ മലബാര്‍ കത്തോലിക്കരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ്മയായ 'ജീസസ് മീറ്റ്' മാര്‍ച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനാമഞ്ജരിയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

വിന്‍സന്‍ഷ്യന്‍ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും
Full Story
  15-03-2019
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ബ്രദര്‍ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. വൈകിട്ട് 6 മുതല്‍ 9 വരെയും, നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ 6 pm വരെയും, ഞായറാഴ്ച രാവിലെ 10.30 am മുതല്‍ വൈകിട്ട് 6 വരെയുമുള്ള
Full Story
  13-03-2019
വല്‍താംസ്റ്റോയില്‍ വലിയ നോമ്പിലെ രണ്ടാമത്തെ മരിയന്‍ ദിന ശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വലിയ നോമ്പിലെ രണ്ടാമത്തെ മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കാല്‍വരിയില്‍ നമുക്കായി വിശുദ്ധ
Full Story
  10-03-2019
വലിയ നോമ്പിന്റെ വ്രതശുദ്ധിയും മാര്‍ യൗസേപ്പിനോടുള്ള വണക്കവും ഒരുമിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേലില്‍
2019-03-08/

ബര്‍മിങ്ഹാം : അനുഗ്രഹമേകാന്‍ വീണ്ടും ബഥേല്‍. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍.ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിനൊപ്പം ബ്രദര്‍ ജോര്‍ജ് പട്ടേരിലും ഡീക്കന്‍ ഡേവിഡ് പാമറും .കണ്‍വെന്‍ഷനായി ബഥേലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെഹിയോന്‍ യുകെ
Full Story
  10-03-2019
സ്റ്റീവനേജില്‍ ത്രിദിന ധ്യാനം സമാപിച്ചു
ക്രിസ്ത്യാനികള്‍ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും, രക്ഷയുടെ വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും, സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷികള്‍ ആകുവാന്‍ കഴിയുന്നവരുമാവണം ' എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ' മറ്റുള്ളവരുടെ കണ്ണുനീര്‍ ഒപ്പുവാനും, സ്‌നേഹിക്കുവാനും സഹായിക്കുവാനും
Full Story
  05-03-2019
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും വിഭൂതി തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും വിഭൂതി തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വലിയ നോമ്പിലെ ആദ്യ മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കാല്‍വരിയില്‍ വിശുദ്ധ
Full Story
  05-03-2019
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിഭൂതി തിരുനാള്‍ ഭക്തിനിര്‍ഭരമായി; മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു
ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികള്‍ വലിയനോമ്പിലേക്കു പ്രവേശിക്കുന്ന ഈ ആഴ്ചയില്‍, സീറോ മലബാര്‍ ക്രമത്തില്‍ 'വിഭൂതി തിങ്കള്‍' ആചരണം തിങ്കളാഴ്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക/മിഷന്‍/പ്രോപോസ്ഡ് മിഷന്‍ സ്ഥലങ്ങളില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഔര്‍ ലേഡി ഓഫ് പീസ് ലിതെര്‍ലാന്‍ഡ്
Full Story
  01-03-2019
സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ ലണ്ടന്‍ റൈന്‍ഹാമില്‍ നോമ്പുകാല ഒരുക്ക ധ്യാനം
സീറോമലബാര്‍ സഭ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ ലണ്ടന്‍ റൈന്‍ഹാമില്‍ നോമ്പുകാല ഒരുക്ക ധ്യാനം, ഇന്ന് മുതല്‍ മൂന്നു വരെ നടത്തപ്പെടുന്നു. ഈ ധ്യാനത്തില്‍ ആദ്യാവസാനം പങ്കുകൊണ്ടു ദൈവാനുഗ്രഹവും പാപമോചനവും ആന്തരിക സൗഖ്യവും രോഗശാന്തിയും പ്രാപിക്കാന്‍ ഏവരെയും
Full Story
[68][69][70][71][72]
 
-->




 
Close Window