Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ഡോക്ടര്‍ ബ്ലസ്സന്‍ & ഡന്‍സില്‍ വില്‍സ്സന്‍ ടീമിന്റെ നേതൃത്വത്തില്‍ വാറ്റ് ഫോര്‍ഡില്‍ സംഗീത സായ്ഹാനം
Reporter

കേരളത്തില്‍ നിന്നെത്തിയ ഡോക്ടര്‍ ബ്ലസ്സന്‍ മേമന നിരവധി ക്രിസ്തീയ ഗാനങ്ങള്‍ രചിക്കുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. വാറ്റ്‌ഫോര്‍ഡില്‍ മേയ് 3 വെള്ളിയാഴ്ച്ച വൈകിട്ടു 6.30നാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക ജോണ്‍സണ്‍ ജോര്‍ജ്ജു 07852304150, ഹൈന്‍സില്‍ ജോര്‍ജ്ജു 07985581109, പ്രിന്‍സ് യോഹന്നാന്‍ 07404821143

 
Other News in this category

 
 




 
Close Window