Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  21-10-2018
കുട്ടികളുടെ വര്‍ഷം സമാപനം ഡിസംബര്‍ 1ന് ബര്‍മ്മിങ്ഹാമില്‍ ; കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യാതിഥി
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1ാം തീയതി ബര്‍മ്മിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
Full Story
  15-10-2018
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ 'അഭിഷേകാഗ്‌നി' എട്ട് നഗരങ്ങളില്‍. തുടക്കം ഒക്ടോബര്‍ 20ന് ബര്‍മിംഹാമില്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്നി 2018' ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കുന്നു. അട്ടപാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലാണ് എട്ട് നഗരങ്ങളില്‍ എട്ട് ദിനങ്ങളിലായി നടക്കു കണ്‍വെന്‍ഷന്‍ നടക്കുന്നത്.

Full Story
  14-10-2018
കുട്ടികളുടെ താമസിച്ചുള്ള ധ്യാനം 'എബ്‌ളാസ്സ് 2018 ' സൗത്താംപ്ടണില്‍ 20 മുതല്‍ 22 വരെ
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വയസു വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം 'എബ്‌ളാസ്സ് 2018 ' സൗത്താംപ്ടണില്‍ 20 മുതല്‍ 22 വരെ തീയതികളിലായി നടക്കും.


ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് സേവ്യര്‍ , ഫാ ഡെസ് കോണലി , ബ്രദര്‍ സേവി ജോസഫ് എസ് ആര്‍ എം യു കെ , എസ് ആര്‍ എം അയര്‍ലണ്ട് & എസ് ആര്‍ എം യൂത്ത് യു കെ ടീം എന്നിവരുടെ
Full Story
  10-10-2018
പ്രവാസികളില്‍ ആണ് സീറോ മലബാര്‍ സഭയുടെ ഭാവി കുടികൊള്ളുന്നത് : മാര്‍ ആന്‍ഡ്രൂസ് താഴത്ത്
പ്രവാസികളില്‍ ആണ് സീറോ മലബാര്‍ സഭയുടെ ഭാവി കുടികൊള്ളുന്നത് എന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്താഴത്ത് .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെസ്ഥാപനത്തിന്റെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച പ്രസ്റ്റന്‍ സെന്റ്
Full Story
  10-10-2018
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി
ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ്
Full Story
  05-10-2018
ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 മുതല്‍ 14 വരെ നടക്കും.
സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ് ,സൗത്താംപ്റ്റണ്‍ , SO40 7DU .

ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ
Full Story
  05-10-2018
തിരുവചന ദൃശ്യ വിരുന്നൊരുക്കി ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം വര്‍ണ്ണാഭമായി
ഹെയര്‍ഫീല്‍ഡിലെ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്‌കാരങ്ങളിലൂടെ വിശ്വാസ വിരുന്നായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു.


വിശുദ്ധ
Full Story
  04-10-2018
യാക്കോബായ വിശ്വാസികള്‍ക്ക് റോംഫോര്‍ഡില്‍ സ്വന്തം പള്ളി
യാക്കോബായ സുറിയാനി സഭ വിശ്വാസികള്‍ക്ക് അഭിമാനമായി ലണ്ടനിലെ റോംഫോര്‍ഡില്‍ സ്വന്തം പള്ളി. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഇടവകയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് സഫലമാകുന്നത്. ഗ്രേറ്റര്‍ ലണ്ടനിലെ റോംഫോഡില്‍, ഹാരോള്‍ഡ് ഹില്‍ എന്ന സ്ഥലത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

പുതിയ ദേവാലയത്തിലെ പ്രഥമ
Full Story
[77][78][79][80][81]
 
-->




 
Close Window