Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
മതം
  20-05-2018
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍
പന്തക്കുസ്ത തിരുന്നാളിനോട് അനുബന്ധിച്ച് മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ലണ്ടനിെ പാമേഴ്‌സ് ഗ്രില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച 2 മണിമുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിക്കും. വിവിധ ക്ലാസ് മുറികളില്‍ പ്രായ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി
Full Story
  14-05-2018
ലിവര്‍പൂളില്‍ സീറോ മലബാര്‍ ഇടവക സ്ഥാപിതമായി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്‍ത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു . ലിവര്‍പൂള്‍ അതിരൂപത ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ
Full Story
  14-05-2018
സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍
വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്നും നാളെയും (ശനി, ഞായര്‍ ) ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടവക വികാരി ഫാ ര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും, ഫാ മാത്യു എബ്രഹാം (ബോബി അച്ചന്‍) നയിക്കുന്ന വചനശ്രുശൂഷയും ഉണ്ടായിരിക്കും.

നാളെ
Full Story
  12-05-2018
മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാള്‍ ജൂണ്‍ 24ന് കൊടിയേറും; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്
യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂര്‍വ്വം കൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതല
Full Story
  12-05-2018
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത്തെ ഇടവക ദേവാലയത്തിന് ലിതെര്‍ലാന്റില്‍ ഉത്ഘാടനം
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണ്ണമായും സഭയ്ക്കു സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്
Full Story
  11-05-2018
എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം 27ന്; സതക് ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
എയില്‍സ്‌ഫോര്‍ഡ് പ്രയറിയിലേക്ക് മെയ് 27 ഞായറാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. എയില്‍സ്‌ഫോര്‍ഡ് മാതാവിന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും മധ്യസ്ഥം തേടിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ
Full Story
  11-05-2018
ലിവര്‍പൂള്‍ ഔവര്‍ ലേഡി ഓഫ് പീസ്'' ദേവാലയം സീറോ മലബാര്‍ സഭയ്ക്ക്
ഇതുവരെ ലിവര്‍പൂള്‍ ലാറ്റിന്‍ അതിരൂപതയുടെ ഭാഗമായിരുന്ന ' ഔവര്‍ ലേഡി ഓഫ് പീസ്'' (സമാധനത്തിന്റെ രാജ്ഞി) ദേവാലയം ശനിയാഴ്ച മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമാകുന്നു. ലിവര്‍പൂള്‍ കേന്ദ്രമാക്കി ജീവിക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയതയും പ്രാര്‍ത്ഥനാ ജീവിതവും മനസിലാക്കി
Full Story
  05-05-2018
സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ പെട്ട പോര്‍ട്ട്സ്മൗത്ത് സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ പെരുന്നാള്‍ മെയ് 11 , 12 തീയതികളില്‍ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാച്ചന്റെ മുഖ്യകാര്‍മ്മികത്വത്തിലും വികാരി ഫാ. മാത്യു എബ്രഹാമിന്റെ സഹകാő
Full Story
[87][88][89][90][91]
 
-->




 
Close Window