Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
മതം
  01-05-2018
യുകെയിലെ 'പുതുപ്പള്ളി'യില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 4,5 തീയതികളില്‍

ഇംഗ്ലണ്ടിലെ 'പുതുപ്പള്ളിപ്പള്ളി' എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും മെയ് 4,5 ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍

Full Story
  01-05-2018
ദിവ്യ കാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ടോട്ടന്‍ഹാമില്‍
സമാധാനത്തിന്റെ രാഞ്ജിയായ പരിശുദ്ധ മറിയത്തെ വണങ്ങുന്ന മെയ് മാസത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി വ്യക്തിപരമായ സമാധാനത്തിനും കുടുംബ സമാധാനത്തിനും, ദേശത്തിനും അതോടൊപ്പം ലോകസമാധാനത്തിനും വേണ്ടി ടോട്ടന്‍ഹാമില്‍ പ്രാര്‍ത്ഥന.

ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ മെയ് 5 ശനിയാഴ്ച രാവിലെ 6 .30
Full Story
  27-04-2018
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 8 റീജിയനുകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്യുന്ന സെമിനാര്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 8 റീജിയനുകളിലായി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍രൂപതയിലെ വിശ്വാസികളുടെ ആത്മീയ വിശുദ്ധീകരണത്തിനായി വിഭാവനം ചെയ്ത സെമിനാര്‍ ' വിശുദ്ധ കുര്‍ബ്ബാന ' .

സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്
Full Story
  27-04-2018
പോര്‍ട്ട്‌സ്മൗത്ത് സമുദ്രതീരത്ത് മാര്‍ സ്രാമ്പിക്കല്‍ ജപമാലയ്ക്ക് നേതൃത്വം നല്‍കും
ഗ്രേറ്റ് ബ്രിട്ടനില്‍ വിശ്വാസവും ജീവനും സമാധാനവും ഉണ്ടാകുവാനായി വാല്‍സിംഹാം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ആഹ്വാനം ചെയ്ത സമുദ്രതീരത്തുള്ള ജപമാലയുടെ ഭാഗമായി ഏപ്രില്‍ 29 ഞായറാഴ്ച വൈകിട്ട് 3 ന് പോര്‍ട്ട്‌സ്മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ (The Rose Gerdens, Portsmouth, Southsea, PO4 9RU) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ്
Full Story
  25-04-2018
ഡെര്‍ബിയില്‍ മാര്‍ സ്രാമ്പിക്കല്‍ ഇടയസന്ദര്‍ശനം പൂര്‍ത്തിയാക്കി; വരും ദിവസങ്ങള്‍ ബോസ്റ്റണിലും സ്പാള്‍ഡിങ്ങിലും
ഡെര്‍ബി വിശ്വാസ സമൂഹത്തിന് ആത്മീയതയുടെ പുതുചൈതന്യം പകര്‍ന്ന് അഞ്ചു ദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പൂര്‍ത്തിയാക്കി. ഡെര്‍ബിയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശിച്ച് വെഞ്ചരിപ്പ് നടത്താനും വിശ്വാസികളെ നേരില്‍കണ്ടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സെക്രട്ടറി ഫാ. ഫാന്‍സ്വാ
Full Story
  24-04-2018
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി.ഗീവര്‍ഗ്ഗീസ്സ് സഹദായുടെ തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും വി.ഗീവര്‍ഗ്ഗീസ്സ് സഹദായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.


വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും വിശുദ്ധന്റ
Full Story
  21-04-2018
ലണ്ടനിലെ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈന്‍സി തിരുനാളിന് മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍
ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് 4,5 (വെള്ളി, ശനി )ദിവസങ്ങളില്‍ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ലൈന്‍ ഫാ മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുകയാണ് തുടര്‍ന്ന് ലദീഞ്ഞ്,
Full Story
  20-04-2018
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയില്‍, വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഏപ്രില്‍ 20,21(വെള്ളി,ശനി,) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive,Aberdeen, Scotland, UK, AB 16 6 UF) ആഘോഷിക്കുന്നു. കോട്ടയം ഭദ്രസന
Full Story
[88][89][90][91][92]
 
-->




 
Close Window