Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ സെന്റ്ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു
രാജു വേലംകാല
അബര്‍ഡീന്‍ സെന്റ്ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍, 17 ന്
മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു

16 ന് വൈകുന്നേരം 3.15ന്‌ അബര്‍ഡീന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന
ഡോ:തോമസ് മോര്‍ തിമോത്തിയോസിനെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവക അഗങ്ങള്‍ ചേര്‍ന്നു സ്വികരിക്കുന്നതും വൈകുന്നേരം 7ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും

ശനിയാഴ്ച്ച രാവിലെ 6 30 ന്‌ പ്രഭാത നമസ്കാരവും തുടര്‍ന്ന് ഡോ:തോമസ് മോര്‍
തിമോത്തിയോസിന്റെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, ,ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരിക്കുന്നതാണ്.


പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി - ഫാ: എബിന്‍ മാര്‍ക്കോസ് - 07736547476
സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500
ട്രഷറര്‍ - ജോണ്‍ വര്‍ഗീസ്‌ - 07737783234, 01224 467104
 
Other News in this category

 
 




 
Close Window