വിക്രത്തിന്റെ സാമി2വിന്റെ ട്രെയിലറെത്തി. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മാസ്സായ സംഘട്ടന രംഗങ്ങളുണ്ട്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. അതേസമയം സാമിസ്‌ക്വയര്‍ ജൂണ്‍ 14ന് തീയേറ്ററുകളിലെത്തും.സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.
John | Malayalam Movie Teaser | Dir: Premchand
മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് ആണ് സംവിധാനം. ജോൺ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത് റസൂൽപൂക്കുട്ടിയാണ്.
Amutha - Trailer 1 | She is trapped in time | PS Arjun | Arun Gopan | Shafeeq
Amutha - Trailer 1 | She is trapped in time | PS Arjun | Arun Gopan | Shafeeq
അച്ഛന്റെ മോള് തന്നെ എന്താ ഡബ് സ്മാഷ് ll Meenakshi Dileep Dubsmash Vid
അച്ഛന്റെ മോള് തന്നെ എന്താ ഡബ് സ്മാഷ് ll Meenakshi Dileep Dubsmash Video