ഇതാ ഇറങ്ങിയിരിക്കുന്നു മഞ്ജുവാരിയരുടെ പുതിയ തട്ടുപൊളിപ്പന്‍ സിനിമയിലെ ഗാനം
ന്യൂ നോര്‍മല്‍
രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയം, വികാരങ്ങള്‍. അതാണ് ന്യൂ നോര്‍മല്‍ കഥ. സാധാരണമായ ഒന്ന് മാത്രമാണ് പെണ്‍കുട്ടികള്‍ക്കിടയിലെ പ്രണയമെന്ന് അടിവരയിടുന്നു 'ന്യൂ നോര്‍മല്‍'.
aI?' kn\nabpsS s{Sbne?
ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'മകള്‍' സിനിമയുടെ ട്രെയിലര്‍ എത്തി. മനോഹരമായ കുടുംബചിത്രമായിരിക്കും 'മകള്‍' എന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. നായികയായി എത്തുന്ന മീര തന്നെയാണ് ടീസറിലെ പ്രധാന ആകര്‍ഷണം. കസ്തൂരിമാന്‍ സിനിമയില്‍ കണ്ട അതേ ഭംഗിയോടെയാണ് മീരയെ മകളിലും കാണാനാകുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.
മാളവിക - ഗ്ലാമർ ഫോട്ടോഷൂട്ട്
നടി മാളവിക മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നിത്യ പ്രമോദിന്റെ മേക്കപ്പിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ.