വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങി നടി അനന്യ പാണ്ഡെ. നിര്‍മാതാവ് അപൂര് മേത്തയുടെ അന്‍പതാം പിറന്നാളിനോടനുബന്ധിച്ച് ബി ടൗണിലെ താരങ്ങള്‍ക്കായി മുബൈയിലെ ഹോട്ടലില്‍ വലിയൊരു പാര്‍ട്ടി നടത്തിയിരുന്നു. അതീവ ഗ്ലാമറസ്സ് ആയ വേഷം ധരിച്ചായിരുന്നു നടി എത്തിയത്.
പുരസ്കാര ചടങ്ങില്‍ തിളങ്ങി സമാന്ത
ഫിലിം ക്രിട്ടിക്സ് ചോയ്സ് പുരസ്കാര ചടങ്ങില്‍ തിളങ്ങി സമാന്ത. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് നടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏവരുടെയും ശ്രദ്ധ കവര്‍ന്നതും നടിയുടെ ഗെറ്റപ്പ് തന്നെയായിരുന്നു.
ജൽസ - വിദ്യ ബാലൻ
വിദ്യ ബാലൻ, ഷെഫാലി ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന
ലളിതം സുന്ദരം: ആടിപ്പാടി മഞ്ജു വാരിയര്‍
ബിജു മേനോന്, മഞ്ജു വാരിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലളിതം സുന്ദരം' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.