ബോളിവുഡിനെ വെല്ലുന്ന സംഗീത വിരുന്നുമായി 'തിരിമാലി'യിലെ 'രംഗ് ബിരംഗി...'
Hridhayam - trailer
മോഹന്‍ലാലിന്റെ മകനെയും പ്രിയദര്‍ശന്റെ മകളെയും നായിക നായകന്മാരാക്കി ശ്രീനിവാസന്റെ മകന്റെ തിരക്കഥ - ട്രെയിലര്‍ ഇറങ്ങി.
കള്ളന്‍ ഡിസൂസ - ട്രെയിലര്‍
സജീര്‍ ബാബയുടെ തിരക്കഥയില്‍ ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളന്‍ ഡിസൂസ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു. നടന്‍ സൗബിന്‍ ഷാഹിര്‍ കള്ളനായി വേഷമിടുന്ന ചിത്രമാണ്. ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി 'കള്ളന്‍ ഡിസൂസ'യില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കും.
'മ്യാവൂ' ഒഫീഷ്യല്‍ ട്രെയിലര്‍
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി