പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മലയാള ചിത്രം 'ഭ്രമം' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. റേ മാത്യൂസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.
'അന്ധാദുൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ റോളിൽ ഹിന്ദിയിൽ എത്തിയത് ആയുഷ്മാൻ ഖുറാന ആണ്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്.
കാണെക്കാണെ'യുടെ ട്രെയിലര്‍
സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ'യുടെ ട്രെയിലര്‍ പുറത്ത്.
നര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് സംസാő
മയക്കു മരുന്നു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റല്‍: പാലാ ബിഷപ്പിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോ.
‘റോയ്’ ചിത്രത്തിലെ ഗാനം
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റോയ്’ ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു. ”കണ്‍വാതില്‍” എന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായര്‍, രഖില്‍ ഷൗക്കത്ത് അലി, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പിഎം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.