നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പിതാവിനെയും മകളെയും അധിക്ഷേപിച്ച എ.എസ്.ഐ
മഞ്ജു വാര്യര്‍ പാടിയ പാട്ട്
മഞ്ജു വാര്യര്‍ പാടിയ പാട്ട്
ദുർഗാമതി
കാഞ്ചനയുടെ ഹിന്ദി റീമേക്കിനു ശേഷം തെലുങ്കിൽ നിന്നും മറ്റൊരു ഹൊറർ ത്രില്ലറിന്റെ റീമേക്കു കൂടി ബോളിവുഡിൽ റിലീസിനൊരുങ്ങുന്നു. അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്കാണ് ദുർഗാമതി. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
നമിത കിണറ്റില്‍ വീഴുന്ന രംഗം
നമിത ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം 'ബൗ വൗ': നമിത കിണറ്റില്‍ വീഴുന്ന രംഗം. ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്.