Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
ദ് ഫാൽകൺ ആന്‍ഡ് വിന്റർ സോൾജ്യർ
     
 
 
     
  മാർവൽ സ്റ്റുഡിയോസിന്റെ മിനി സീരിസ് ദ് ഫാൽകൺ ആന്‍ഡ് വിന്റർ സോൾജ്യർ ട്രെയിലർ എത്തി. മാർവൽ കോമിക്സിന്റെ കഥാപാത്രങ്ങളായ സാം വിൽസണും ബക്കി ബാൺസും വീണ്ടും വെള്ളിത്തിരയിൽ നിറയുന്ന ചിത്രം ഡിസ്നി പ്ലസിലൂടെ റിലീസ് ചെയ്യും.  
 
 
പൗരഷ്പൂര്‍
     
 
 
     
  ചരിത്രത്തിന്റെ ഒരു ഏടില്‍ നിന്നും കഥപറയുന്ന 'പൗരഷ്പൂര്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ഡിജിറ്റല്‍ സിനിമാ മേഖലയില്‍ ഇതുവരെ കാണാത്ത തരം അവതരണമായിരിക്കും ഈ സിനിമ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.  
 
 
പാവ കഥൈകള്‍
     
 
 
     
  തമിഴ് ആന്തോളജി ചിത്രവുമായി നെറ്റ്ഫ്ലിക്സ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.  
 
 
അച്ഛനെയും മകളേയും ആട്ടിയോടിച്ച എഎസ്‌ഐ
     
 
 
     
  നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പിതാവിനെയും മകളെയും അധിക്ഷേപിച്ച എ.എസ്.ഐ  
 
 
[48][49][50][51][52]




 
Close Window