വിജയ് സേതുപതിയും ശ്രുതി ഹസനും ഒന്നിക്കുന്ന ‘ലാഭം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എസ്. പി ജനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായാണ് സേതുപതി വേഷമിടുന്നത്.
റഹ്മത്തുള്ള ഖാസിമി
ജ്യൂസ് കുടിക്കരുത്. ജ്യൂസ് കൊണ്ടു വന്നത് ജൂതന്മാരാണ്. അവര്‍ നമ്മുടെ ശത്രുക്കളാണ്. - കോവിഡ് വ്യാപനത്തിനിടെ തിരുവനന്തപുരത്ത് ഒരു മതപുരോഹിതന്റെ പ്രസംഗം.
ബാലഭാസ്‌കര്‍ അവസാനമായി സംഗീത സംവിധാനം നി
ശ്വേത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ ജോയ് തമലമാണ് പാട്ടിന് വരികള്‍ രചിച്ചത്.
വാഴയില വസ്ത്രമായി മാറുമ്പോള്‍
ഏറെ പണിപ്പെട്ട് തന്നെയാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വീഡിയോ കാണുമ്പോഴാണ് മനസിലാകുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വാഴയില വസ്ത്രത്തിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കിരീടവും വളയും ഒക്കെ ഒരുക്കുന്നതും വീഡിയോയില്‍ കാണാം.