Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.6855 INR  1 EURO=105.4185 INR
ukmalayalampathram.com
Tue 23rd Dec 2025
 
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി&
     
 
 
     
  മാര്‍ച്ച് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘2 പെണ്‍കുട്ടികള്‍’, ‘കുഞ്ഞുദൈവം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി.  
 
 
എല്ലാവരും വെള്ളയില്‍ വരണം
     
 
 
     
  എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സുഖമാ, ഇനിയങ്ങോട്ട് സുഖമാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാന്‍….., ആ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.' പാസ്റ്റര്‍ പ്രസംഗത്തില്‍ പറയുന്നു.  
 
 
കപ്പേള ട്രെയ്‌ലര്‍
     
 
 
     
  അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ‘കപ്പേള’യുടെ ട്രെയ്ലര്‍ പുറത്തെത്തി. മോഹന്‍ലാല്‍, മിഥുന്‍ മാനുവല്‍, ഐശ്വര്യ ലക്ഷ്മി, മിയ, നവ്യ നായര്‍, അജയ് വാസുദേവന്‍ തുടങ്ങിയവര്‍ തങ്ങളുടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയ്ലര്‍ പുറത്തിറക്കിയത്.

സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് ‘കപ്പേള’. മുസ്തഫയുടേത് തന്നെയാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
ഇഷ ട്രെയിലർ
     
 
 
     
  ആകാംക്ഷകൾക്കു വിരാമമിട്ട് ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷയുടെ ട്രെയിലർ പുറത്തിറങ്ങി. സിനിമ ഹൊറർ ത്രില്ലറാണ്. കണ്ടു പരിചയിച്ച പതിവ് മലയാളം ഹൊറർ സിനിമകളെ പൊളിച്ചടുക്കുന്ന അവതരണ ശൈലിയിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവമാകും. സാങ്കേതികമായും ട്രെയിലർ ഏറെ മുന്നിട്ടു നിൽക്കുന്നു.  
 
 
[62][63][64][65][66]




 
Close Window