Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.6855 INR  1 EURO=105.4185 INR
ukmalayalampathram.com
Tue 23rd Dec 2025
 
ബിഗ് ബ്രദറിലെ ആദ്യ വീഡിയോ ഗാനം
     
 
 
     
  ബിഗ് ബ്രദറിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചുണ്ടില്‍ തത്തും കവിതേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു.

ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
 
 
Dhamaka | Official Trailer | Omar Lulu | Nikki Galrani | Arun Kumar
     
 
 
     
  Dhamaka  
 
 
Driving Licence Official Trailer | Prithviraj Sukumaran | Sachy | Lal Jr
     
 
 
     
  Driving Licence Official Trailer | Prithviraj Sukumaran | Sachy | Lal Jr  
 
 
Mamankam promo Song
     
 
 
     
  Mamangam Promo Song - Mammootty | M Padmakumar | Venu Kunnappilly | Kavya Film Company |
393,434 views•Dec 6, 2019
 
 
 
[65][66][67][68][69]




 
Close Window