Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
Oru Yamandan Prema Kadha Official Teaser 3 | Dulquer Salmaan | B C Noufal
     
 
 
     
  ബിബിന്‍ ജോര്‍ജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയില്‍ നവാഗതനായ ബി സി നൗഫല്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വാരം ചിത്രം 16 കോടി കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വിവരം. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഭക്ഷണപ്രിയനായ നായകന്‍ ലല്ലു(ദുല്‍ഖര്‍)വാണ് ടീസറില്‍. തലേദിവസത്തെ മിച്ചം വന്ന മീന്‍കറിയിലേക്ക് ചോറിട്ട് കുഴച്ച് കഴിച്ച് അഭിപ്രായം പറയുകയാണ് 'ലല്ലു'. തലേദിവസത്തെ മീന്‍കറിയുടെ സ്വാദ്, അത് ഏത് ഹോട്ടലിലെ ഫിഷ് മോളിക്ക് കിട്ടുമെന്ന് ഡയലോഗും പാസ്സാക്കുന്നുണ്ട് കഥാപാത്രം.
 
 
 
മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍
     
 
 
     
  മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനരംഗത്തില്‍ മമ്മൂട്ടിയും...  
 
 
അശ്ലീല ആംഗ്യം കാണിച്ചയാളെ യുവതി ഓടിച്ചിŏ
     
 
 
     
  യുവാവിന് കണക്കിന് തല്ല് കിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ തല്ലിയ യുവതി സാധാരണക്കാരിയല്ലെന്നതാണ് ഇതിലെ പ്രധാനകാര്യം. ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയും. നീന്തല്‍വസ്ത്രത്തിന്‍റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നില്‍ക്കുന്ന വിറീനയ്ക്ക് നേരെ ആശ്ലീല ആംഗ്യവുമായി യുവാവ് എത്തുകയായിരുന്നു.

ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ വിറീയയും ഒറ്റയ്ക്കാണെന്നാണ് യുവാവ് കരുതിയത്. കമന്റുകളുമായി അയാള്‍ വീറിയയ്ക്ക് പിന്നാലെയെത്തി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങി. ഇതോടെ ക്ഷമ നശിച്ച വിറീയ യുവാവിനെ നന്നായി പെരുമാറുകയായിരുന്നു.



ഇടിയും ചവിട്ടും കൊണ്ട് അവസാനം ബോധംകെട്ടു. ബോധം വീണതോടെ രക്ഷപ്പെടാനായി യുവാവിന്‍റെ ശ്രമം. എന്നാല്‍ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവെച്ചു.

ഷൂട്ടിംഗിനായി ഓണാക്കിയ ക്യാമറയില്‍ യുവാവിന്റെ വീരകൃത്യങ്ങള്‍ മുഴുവന്‍ പതിഞ്ഞിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിറീയയ്ക്ക് അഭിനന്ദനവുമായി നൂറുകണക്കിനുപേരാണ് രംഗത്തെത്തിയത്.
 
 
 
BHARAT | Official Trailer | Salman Khan | Katrina Kaif | Movie Releasing On 5 June 2019
     
 
 
     
  BHARAT | Official Trailer | Salman Khan | Katrina Kaif | Movie Releasing On 5 June 2019  
 
 
[85][86][87][88][89]




 
Close Window