Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
THULLI SHORT FILM
     
 
 
     
  സ്‌കൂള്‍ ബസിലെ സ്ഥിരം യാത്രക്കിടയില്‍ നാലാം ക്ലാസുകാരി മെഹ്‌റില്‍ ഷെബീറിനെ അലട്ടുന്ന ഒരു കാഴ്ചയായിരുന്നു റോഡരികിലെ ആ പൈപ്പ്.ആര്‍ക്കും ഉപകാരമില്ലാതെ വെള്ളം സദാ പാഴായിക്കൊണ്ടിരിക്കുകയാണ് ആ പൈപ്പില്‍ നിന്ന്. ആ പൈപ്പ് അടച്ച് വെള്ളം പാഴാവുന്നത് നിര്‍ത്തണമെന്ന് മെഹ്‌റിന് ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാം അവള്‍ സ്‌കൂള്‍ ബസിലല്ലേ..

അങ്ങനെ നാലാം ക്ലാസുകാരി മെഹ്‌റിന്‍ ഷെബീര്‍ ”തുള്ളി” എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായികയായി.ആശയം മുന്നോട്ടുവെച്ച കുമാറും സുരേഷ് പുന്നശേരിലും നിര്‍മ്മാതാക്കളായി. ‘ തുള്ളി” യു ട്യൂബില്‍ റിലീസ് ചെയ്തത് ലോക ജലദിനമായ മാര്‍ച്ച് 22നാണ്.
 
 
 
Lucifer Official Trailer | Mohanlal | Prithviraj Sukumaran | Antony Perumbavoor | Murali Gopy
     
 
 
     
  Lucifer Official Trailer | Mohanlal | Prithviraj Sukumaran | Antony Perumbavoor | Murali Gopy  
 
 
ഇരട്ടവേഷത്തിൽ നയൻതാര
     
 
 
     
  ഒരു മിനിട്ട് മുപ്പത്തിനാല് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആരാധകരിൽ ആകാംഷ നിറയ്ക്കുന്നതാണ്. മായ, ഡോറ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നയൻതാരയുടെ പ്രേതകഥ സ്വീകരിക്കപ്പെടുമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന കയ്യടി സൂചിപ്പിക്കുന്നത്.  
 
 
ബാറിനു മുന്നില്‍ അടിയുണ്ടാക്കിയ മലയാള സി
     
 
 
     
  ബാറിനു മുന്നില്‍ അടിയുണ്ടാക്കിയ മലയാള സിനിമാ നടന്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന വിഡിയോ  
 
 
[88][89][90][91][92]




 
Close Window