Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  02-02-2025
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യുകെയിലെ ലോക കേരള സഭാ അംഗങ്ങള്‍

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി വിമാന സര്‍വീസുകള്‍ മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുകെയില്‍ നിന്നുള്ള ലോക കേരളസഭ അംഗങ്ങള്‍ രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്നും സര്‍വീസ് തുടരണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുകെയില്‍ ജോലിയും പഠനവും നടത്തുന്ന ധാരാളം മലയാളികള്‍ ഈ വിമാന സര്‍വീസിനെ ആശ്രയിക്കുന്നുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

യുകെയില്‍ നിന്നുള്ള അംഗങ്ങളായ പ്രഫ. ജിന്‍ ജോസ്, വിശാല്‍ ഉദയകുമാര്‍, ലജീവ് രാജീവ്, ആഷിക്ക് മുഹമ്മദ് നാസര്‍, കുര്യന്‍ ജേക്കബ്, ഡോ. ബിജു പെരിങ്ങത്തറ, ലിനു വര്‍ഗീസ്, ഷൈമോന്‍ തോട്ടുങ്കല്‍, സി.എ. ജോസഫ്, അഡ്വ. ദിലീപ്

Full Story
  02-02-2025
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)

ലണ്ടന്‍: ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ നാഷണല്‍ കമ്മിറ്റി. പ്രസ്തുത വിഷയം പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയിലൂടെയും കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിലൂടെയും കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും കൂടാതെ യുകെ മലയാളികളുടെ ആശങ്ക എയര്‍ഇന്ത്യ അധികൃതരെ അറിയിക്കുവാനും യുകെ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. ഏകദേശം അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ പ്രധാന ആശ്രയമായിരുന്ന വിമാന സര്‍വ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് 2020 ആഗസ്റ്റ് മുതല്‍ ഈ റൂട്ടില്‍ വിമാനം

Full Story
  02-02-2025
യുകെയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത

ലണ്ടന്‍: ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ശേഷം യുകെയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ സാധ്യതകള്‍ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ അവസരങ്ങളാണ് യുകെയില്‍ ഒരുങ്ങുന്നത്. യുകെയിലെ ബിര്‍മിംഗ്ഹാം സര്‍വകലാശാലയുടെ പ്രൊവോസ്റ്റും വൈസ് പ്രിന്‍സിപ്പലുമായ ഡോ. സ്റ്റീഫന്‍ ജാര്‍വിസ്, ഗോവ സന്ദര്‍ശന വേളയില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-ല്‍ ആരംഭിച്ച ഗ്രാജുവേറ്റ് വീസ, വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും യുകെയില്‍ താമസിക്കാന്‍ അവസരം നല്‍കുന്നു. പുതിയ

Full Story
  01-02-2025
450 മില്ല്യണ്‍ പൗണ്ടിന്റെ വാക്‌സിന്‍ നിര്‍മ്മാണ പ്ലാന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ അസ്ട്രാസെനക റദ്ദാക്കി
പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഫണ്ടിംഗ് തീരെ കുറവാണെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ടോറികളുടെ സ്പ്രിംഗ് ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപം ട്രഷറിയും, മറ്റ് കക്ഷികളുമായുള്ള പരസ്പര ധാരണയിലായിരുന്നു.

എന്നാല്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത രീതിയിലുള്ള നിക്ഷേപമാണ് ഇപ്പോഴത്തെ ലേബര്‍ ഗവണ്‍മെന്റ് ഓഫര്‍ ചെയ്യുന്നതെന്ന് അസ്ട്രാസെനക വ്യക്തമാക്കി. 'നിലവിലെ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഞങ്ങള്‍ ഉദ്ദേശിച്ച നിക്ഷേപവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങള്‍ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗവണ്‍മെന്റിന്റെ അന്തിമ ഓഫര്‍ ചുരുങ്ങിയത് ഒരു കാരണമാണ്', അസ്ട്രാസെനക വക്താവ് അറിയിച്ചു.

സ്‌പെകെയിലെ ഒരു സൈറ്റ്
Full Story
  01-02-2025
എയര്‍ ഇന്ത്യ ലണ്ടന്‍-കൊച്ചി വിമാനം നിര്‍ത്തലാക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപിമാര്‍

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍- കൊച്ചി വിമാന സര്‍വീസ് റദ്ദാക്കിയ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എംപിമാര്‍. ആന്റോ ആന്റണിയും ഫ്രാന്‍സിസ് ജോര്‍ജുമാണ് വിഷയത്തില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കില്‍നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍നിന്നും ഗാട്ട്വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ്

Full Story
  01-02-2025
എയര്‍ ഇന്ത്യ ലണ്ടന്‍-കൊച്ചി വിമാനം നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍- കൊച്ചി വിമാന സര്‍വീസുകള്‍ മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈബി ഈഡന്‍ എംപി. തീരുമാനം പുനഃപരിശോധിക്കണമെന്നും സര്‍വീസ് തുടരണമെന്നും എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് എംപി. യുകെയില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ധാരാളം നഴ്സുമാരാണ് ഈ വിമാന സര്‍വീസിനെ ആശ്രയിക്കുന്നത്. നേരിട്ടുള്ള സര്‍വീസ് നിര്‍ത്തലാക്കുന്നത് നഴ്സുമാരുള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികള്‍ളെയും പ്രതികൂലമായി ബാധിക്കുമെന്നും എംപി പറഞ്ഞു. ഇന്ത്യയും യുകെയും തമ്മിലുള്ള ടൂറിസം, വ്യാപാരം, സാംസ്‌കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള

Full Story
  01-02-2025
ലണ്ടനിലെ തെരുവില്‍ കിടന്ന് ഉറങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ (റഫ് സ്ലീപ്പേഴ്‌സ്) എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ കണക്കെടുപ്പില്‍ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളില്‍ കണ്ടെത്തിയത്. ഇതില്‍ പകുതിയിലേറെ പേരും മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കില്‍ 704 പേര്‍ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ച് വര്‍ഷങ്ങളായി തെരുവില്‍ തന്നെ കഴിയുന്നവരാണ്.

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് താല്‍കാലിക താമസസൗകര്യം

Full Story
  01-02-2025
യുകെയില്‍ സഹായം ചെയ്ത വ്യക്തിയെ കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ട പ്രതി ജയിലില്‍ മരിച്ച നിലയില്‍

ലീഡ്‌സ്: സഹായം ചെയ്ത വ്യക്തിയെ കൊള്ളയടിച്ചതിന് ജയിലിലടയ്ക്കപ്പെട്ട പ്രതിയെ രണ്ട് മാസത്തിനുള്ളില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈമണ്‍ കുബാലിക് (20) എന്നയാളാണ് ലീഡ്‌സിലെ ഹെയര്‍ഹില്‍സ് ലെയ്‌നില്‍ വച്ച് തന്നെ കാറില്‍ കയറ്റി സഹായിച്ച വ്യക്തിയെ ആക്രമിച്ച് കൊള്ളയടിച്ചത്. സെന്റ് അല്‍ബന്‍സ് റോഡിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് കാറില്‍ കയറിയ കുബാലിക്, യാത്രക്കിടയില്‍ ഡ്രൈവറെ മുഖത്ത് ആവര്‍ത്തിച്ച് ഇടിച്ച് പരുക്കേല്‍പ്പിക്കുകയും മോഷണം നടത്തുകയും ചെയ്തു. ഡ്രൈവര്‍ക്ക് മുഖത്ത് ഒടിവുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്നു. കുബാലിക് ഇയാളുടെ പഴ്‌സും ഫോണും മോഷ്ടിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്

Full Story
[300][301][302][303][304]
 
-->




 
Close Window