Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
പാചകം
  01-08-2018
വീട്ടിലുണ്ടാക്കാം ഫ്രൈഡ് റൈസ്
എല്ലാ വിഭവങ്ങളും പരീക്ഷിച്ചു കഴിഞ്ഞെങ്കില്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. അത്താഴത്തിന് പച്ചക്കറികള്‍ ചേര്‍ന്ന ഫ്രൈഡ് റൈസ് നല്ലതാണ്. ആരോഗ്യത്തിനും ഗുണകരം. ലളിതമായ രീതിയില്‍ വീട്ടില്‍ തയാറാക്കാനുള്ള പാചകക്കുറിപ്പ് ഇതാ.

ചേരുവകള്‍:


ബിരിയാണി അരി - അര കിലോ
സവാള - 2 എണ്ണം
കാരറ്റ് - 2 എണ്ണം
ബീന്‍സ് - 5 എണ്ണം
പച്ചമുളക് - 4
Full Story
  31-07-2018
മാംഗോ സര്‍ബത്ത്
വേനല്‍ക്കാലത്ത് പാനീയങ്ങള്‍ ശരീരത്തിനും മനസ്സിനും കുളിരു പകരുന്നു. പച്ചമാങ്ങ ഉപയോഗിച്ച് വീട്ടില്‍ തയാറാക്കാവുന്ന മാങ്ങാ സര്‍ബത്തിന്റെ ചേരുവകള്‍ ഇതാ.


പച്ചമാങ്ങ - 350 ഗ്രാം

വെള്ളം - നാല് കപ്പ്

പഞ്ചസാര - മുക്കാല്‍ കപ്പ്

ജീരകം -ഒന്നര ടീസ്പൂണ്‍ ( പൊടിച്ചത്)

കുരുമുളക് - കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
പുതിനയില - 30
Full Story
  24-07-2018
ഔഷധ കഞ്ഞി; ഏതു പ്രായത്തിലും കഴിക്കാവുന്ന മരുന്ന്
ചേരുവകള്‍

ഞവരയരി - 100ഗ്രാം
ചുക്ക്, കുരുമുളക്, തിപ്പല്ലി, കുറുംതോട്ടി,
ജീരകം, അതിമധുരം, ഓമം - 5 ഗ്രാം വീതം ( ഉണക്കിപ്പൊടിച്ചത് )
ചുവന്നുള്ളി - 5 അല്ലി
തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഉഴിഞ്ഞയും,കടലാടി - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍
Full Story
  22-07-2018
എഗ്ഗ് മസാല കറി
കോഴിമുട്ട - നാലെണ്ണം

തക്കാളി - രണ്ടെണ്ണം
സവാള - രണ്ടെണ്ണം

മുളകുപൊടി - 1 ടീസ്പൂണ്‍

കറുവാപ്പട്ട - 1 കഷ്ണം

എലയ്ക്ക - രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി - രണ്ടു ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് - പാകത്തിന്

മല്ലിയില - പാകത്തിന്

തയാറാക്കുന്ന വിധം:

കോഴി മുട്ട പുഴുങ്ങി തോടു കളഞ്ഞ് പകുതിയായി മുറിയ്ക്കുക.
Full Story
  22-07-2018
മണിപ്പുട്ട് അഥവാ കുട്ടിപ്പുട്ട്
അരിപ്പൊടി - 1 ഗ്‌ളാസ്
തേങ്ങ - അര മുറി
പഞ്ചസാര, ഉപ്പ് - ആവശ്യത്തിന്
വെള്ളം - ഒരു ഗ്‌ളാസ്

പുട്ടുണ്ടാക്കുന്ന രീതി

ആദ്യം അരിപ്പൊടിയില്‍ ഉപ്പിട്ട് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി കുഴച്ച് വയ്ക്കുക. ഇടിയപ്പം, കൊഴുക്കട്ട ഇവയുടെ പാകത്തിനു വേണം മാവ് കുഴയ്‌ക്കേണ്ടത്. അതിനു ശേഷം തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍ എടുക്കുക. ബാക്കി
Full Story
  06-07-2018
ഓവനില്‍ കോഴിമുട്ട പാചകം ചെയ്യാറുണ്ടോ? വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ചില പാചക വിദ്യയാണിത്
ഓവനില്‍ ആഹാരം പാകം ചെയ്യുന്നത് ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ആഹാരം പാകം ചെയ്യാനും ചൂടാക്കാനുമെല്ലാം മൈക്രോ വേവ് ഉപകാരപ്രദമാണ്. എന്നാല്‍ മൈക്രോവേവില്‍ പാകം ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

മൈക്രോവേവില്‍ മുട്ട പാകം
Full Story
  11-06-2018
രോഗപ്രതിരോധത്തിന് നല്ല ചായ കുടിച്ചാല്‍ മതി: ചേരുവകളോടെ ചായ ഉണ്ടാക്കുന്ന രീതികള്‍ ഇതാ
മഴക്കാലത്തെ ആഹാര ക്രമത്തില്‍ ഒരല്‍പം മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഇതില്‍ ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍ തന്നെ മഴക്കാലരോഗങ്ങളില്‍ പലതിനേയും നമുക്ക് അകറ്റി നിര്‍ത്തുകയും ചെയ്യാം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വലിയ പ്രചാരത്തിലാകുന്ന ഒന്നാണ് മസാല ചായ. ആദ്യം നോര്‍ത്ത് ഇന്ത്യയിലായിരുന്നു ഇതിനു വന്‍ പ്രചാരം.
Full Story
  05-05-2018
ബീഫ് ഉലര്‍ത്തിയതുണ്ടാക്കാന്‍ ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ
ചേരുവകള്‍
ബീഫ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്(ബീഫ് ക്യൂബ്‌സ്) - 900 ഗ്രാം
സവാള - നാല് എണ്ണം ( അരിഞ്ഞത് )
പച്ചമുളക്( നെടുകെ കീറിയത് ) - മൂന്ന് എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
ഇഞ്ചി - പത്ത് ഗ്രാം (നീളത്തിലരിഞ്ഞത് )
തക്കാളി - 150 ഗ്രാം
തേങ്ങ - അര മുറി ( കഷ്ണങ്ങളായി അരിഞ്ഞത് )
മുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - ഒരു ടേബിള്‍ സ്പൂണ്‍
Full Story
[8][9][10][11][12]
 
-->




 
Close Window