Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
പാചകം
  25-11-2018
മാര്‍ബിള്‍ കേക്ക് വീട്ടിലുണ്ടാക്കാം
ചേരുവകള്‍

മൈദ രണ്ടു കപ്പ്
പഞ്ചസാര - ഒരു കപ്പ് ( പൊടിച്ചത്)
ബട്ടര്‍ - നൂറ് ഗ്രാം ( ഉപ്പില്ലാത്തത്) )
ഉപ്പ് - പാകത്തിന്
വാനിലാ എസന്‍സ് - നാലു തുള്ളി
കോഴിമുട്ട - രണ്ടെണ്ണം
കൊകൊ പൗഡര്‍ 5 റ്റീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു സ്പൂണ്‍

കേക്ക് ഉണ്ടാക്കുന്ന വിധം:
മൈദ ,ബേക്കിംഗ് പൗഡര്‍ ഇവ നന്നായി മിക്‌സ് ചെയ്ത് അരിപ്പയില്‍ അരിച്ച്
Full Story
  11-11-2018
സ്വാദിഷ്ടമായ സ്വീറ്റ് കോണ്‍ സൂപ്പ് (ചിക്കന്‍)
ചേരുവ:
സ്വീറ്റ് കോണ്‍ - 1 കപ്പ്
കോണ്‍ഫ്‌ളോര്‍ - 4 ടേബിള്‍സ്പൂണ്‍
ചിക്കന്‍ സ്‌റ്റോക്ക് - 4 കപ്പ്
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
പഞ്ചസാര - 1.5 ടീസ്പൂണ്‍
ഇഞ്ചി - 1 ടീസ്പൂണ്‍ (അരച്ചത് )
കോഴി ഇറച്ചി - കാല്‍ കപ്പ് (വേവിച്ച് ചതച്ചത്)
വെള്ളം - ഒരു കപ്പ്
കോഴിമുട്ട - 2 എണ്ണം
ഉപ്പ് - പാകത്തിന്



തയാറാക്കുന്നവിധം

ചിക്കന്‍ സ്‌റ്റോക്ക്,
Full Story
  11-11-2018
മഞ്ഞു പെയ്യുന്ന തണുപ്പില്‍ 'കൊറിച്ചിരിക്കാന്‍' ഫ്രെഞ്ച് ഫ്രൈസ്
ചേരുവ:
ഉരുളക്കിഴങ്ങ്: നാലെണ്ണം
വിനാഗിരി - 1 ടീസ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
എണ്ണ - ഉരുളക്കിഴങ്ങ് വറുക്കാന്‍ പാകത്തിന്



എത്ര നന്നായി വറുത്താലും കടയില്‍ കിട്ടുന്ന ഫ്രെഞ്ച് ഫ്രൈസ് പോലെ ആകില്ലെന്നാണ് അമ്മമാരുടെ സങ്കടം. അതിനു ചെറിയൊരു വിദ്യ പ്രയോഗിച്ചാല്‍! മതി. ആദ്യം പാതി വേവിക്കണം. എന്നിട്ടു വറുക്കണം. ക്രിസ്പ് ആകാന്‍
Full Story
  24-10-2018
ബോണ്ട
ബോണ്ടയെന്ന് നമ്മള്‍ പറയാളുള്ള സ്വാദിഷ്ടമായ ലഘുഭക്ഷണത്തിന് മലയാളികള്‍ പലയിടത്തും പല പേരുകള്‍ പറയാറുണ്ട്. ഉണ്ടംപൊരിയെന്ന പേരാണ് പൊതുവെ അംഗീകരിക്കപ്പെട്ട നാമം. എന്തായാലും ബോണ്ട എല്ലാ മലയാളികള്‍ക്കും ഇഷ്ടമാണ്. വീട്ടില്‍ ഉണ്ടാക്കാവുന്ന രുചികരമായ വിഭവമാണ് ബോണ്ട. അതിന്റെ ചേരുവകളാണ് ഇനി പറയുന്നത്
Full Story
  24-10-2018
നെയ്യപ്പം
നെയ്യപ്പം മലയാളിയുടെ നാടന്‍ രുചിയാണ്. ചൂടുള്ള നെയ്യപ്പം കണ്ടാല്‍ നാവില്‍ കൊതിയൂറാത്ത മലയാളികളില്ല. ലോകത്ത് എവിടെയായാലും നാടിന്റെ ഈ പലഹാരം നമ്മളെ അത്രയ്ക്ക് ആകര്‍ഷിച്ചിരിക്കുന്നു. വീട്ടില്‍ നെയ്യപ്പം തയാറാക്കാനുള്ള ചേരുവ.



അരിപൊടി - ഒന്നര കപ്പ്
റവ - കാല്‍ കപ്പ്
ശര്‍ക്കര - കാല്‍ കിലോ
ഏലക്കാ - 1 റ്റീസ്പൂണ്‍
Full Story
  24-09-2018
കനലിന്റെ ചൂടില്‍ നിന്ന് തന്തൂരി ചായ: മണ്‍കലത്തിലാണ് തിളപ്പിക്കുന്നത്
തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുക. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ അതങ്ങനെ തിളച്ച് മറിയും. അതോടെ ചായ പാകമാകും. സംഗതി മണ്‍കലത്തിലാണ് തയ്യാറാക്കുന്നത് എന്നതുകൊണ്ടുതന്നെ സാധാരണ ചായയെ അപേക്ഷിച്ച് വില കുറച്ച് കൂടുതലാണ് 20
Full Story
  15-09-2018
ബേക്കറികള്‍ക്കു മാത്രം സ്വന്തമായുള്ള വിഭവമല്ല ഗുലാബ് ജാം
ഉത്തരേന്ത്യക്കാര്‍ കേരളത്തിലേക്ക് എത്തിച്ച മധുരപലഹാരം നമുക്കും വീട്ടിലുണ്ടാക്കാം. ചേരുവകളില്‍ അല്‍പ്പം ശ്രദ്ധയും മനസ്സ് ഇരുത്തിയുള്ള പാചകവും വിഭവം സ്വാദിഷ്ടമാക്കും. ശ്രദ്ധിക്കുക, ചേരുവകളില്‍ പാളിച്ച പറ്റിയാല്‍ സ്വാദ് നഷ്ടമാകും.



മൈദ - 1 ടിസ്പൂണ്‍
മില്‍ക്ക് പൗഡര്‍ - 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു
Full Story
  15-09-2018
ടൊമാറ്റോ സോസ് അത്ര വലിയ ആര്‍ഭാടമല്ല
വേനല്‍ക്കാലത്ത് തക്കാളിയാകാം. അതു സ്വാദിഷ്ടമായി തയാറാക്കാം. വീട്ടില്‍ വിരുന്നുകാര്‍ക്കും നല്‍കാം. സംഗതി മൊത്തം ജോറാവട്ടെ. ഇനി കാര്യത്തിലേക്കു കടക്കാം. ടൊമാറ്റോ സോസ് അത്ര വലിയ ആര്‍ഭാടമല്ല. വീട്ടില്‍ തയാറാക്കാവുന്നതേയുള്ളൂ. ചേരുവ ഇതാ.



തക്കാളി - 1കിലോ
വിനാഗിരി - 1/3 കപ്പ്
പഞ്ചസാര - 1/2 കപ്പ്
പച്ചമുളക് - 4
വറ്റല്‍മുളക് - 4
Full Story
[7][8][9][10][11]
 
-->




 
Close Window