Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
പാചകം
  20-02-2019
ചെമ്മീന്‍ കറി
ചെമ്മീന്‍ - അര കിലോ

ചെറിയ ഉള്ളി - അരക്കപ്പ് (അരിഞ്ഞത്)

ഇഞ്ചി - ഒരു ടീസ്പൂണ്‍ (അരിഞ്ഞത്)

വെളുത്തുള്ളി - ഒരു ടീസ്പൂണ്‍ (അരിഞ്ഞത്)

പച്ചമുളക് - നാലെണ്ണം

മുളകുപൊടി - രണ്ടു ടീസ്പൂണ്‍

മല്ലിപ്പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍

കുടംപുളി - എട്ട് അല്ലി
വാളന്‍ പുളി - നാലെണ്ണം
തേങ്ങാപ്പാല്‍ - ഒരു കപ്പ്
Full Story
  18-02-2019
ബ്രെഡ് ഓംലെറ്റ് (ഇറ്റാലിയന്‍ സ്‌റ്റൈല്‍)
ബ്രെഡ് - ഒരു പായ്ക്ക്
കോഴിമുട്ട - 6
ഉപ്പ്,വെളിച്ചെണ്ണ - പാകത്തിന്
ഗാര്‍ലിക് സോസ് - 1 സ്പൂണ്‍
മല്ലിയില,പുതിനയില - പാകത്തിന്
ചെറുനാരങ്ങ - ഒരു കഷണം
കുരുമുളക്‌പൊടി - 1ടീസ്പൂണ്‍


പാചകം ചെയ്യുന്ന വിധം

മല്ലിയില,പുതിനയില,ചെറുനാരങ്ങ നീര്,കുരുമുളക് പൊടി,പച്ചമുളക്,ഉപ്പ് എന്നിവ മിക്‌സിയില്‍ മയത്തില്‍ അരച്ചെടുക്കുക.2 മുട്ട
Full Story
  30-01-2019
ആരോഗ്യം മെച്ചപ്പെടുത്താന്‍ വെജിറ്റബിള്‍ മിക്‌സഡ് ഗ്രീന്‍ ജ്യൂസ്
വണ്ണം കുറയ്ക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാകുന്ന ജ്യൂസുകളുണ്ട്. മഞ്ഞളാണ് ഇതിലെ ഒരു ചേരുവ. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥമാണ് ശരീരത്തിന് ഗുണകരമാകുന്നത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഇത് വളരെ പ്രയോജനപ്പെടുന്നത് കൂടിയാണ്. കക്കിരിയാണ് (cucumber) ഈ ജ്യൂസില്‍
Full Story
  29-12-2018
മുട്ട ബജി
കോഴിമുട്ട : നാലെണ്ണം
കടലമാവ് : രണ്ട് കപ്പ്
ഇഞ്ചി : ഒരു കഷ്ണം
വെളുത്തുള്ളി : നാല് അല്ലി
കറിവേപ്പില : ഒരു തണ്ട്
കുരുമുളക് പൊടി : രണ്ട് സ്പൂണ്‍
മുളകു പൊടി : ഒന്നര സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : വേവിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവ് വെള്ളമൊഴിച്ച് കലക്കുക. ഇഞ്ചിയും
Full Story
  29-12-2018
മുളക് ബജി
വലിയ പച്ചമുളക് : പത്തെണ്ണം (കശ്മീരി മുളകാണെങ്കില്‍ എരിവ് കുറയും)
കടലമാവ് : കാല്‍ കിലോ ഗ്രാം
മുളകുപൊടി : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി : കാല്‍ ടീസ്പൂണ്‍
കായം : അര ടീസ്പൂണ്‍ (പൊടിച്ചത്)
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ - വേവിക്കാന്‍ പാകത്തിന്


തയ്യാറാക്കുന്ന വിധം

മുളക് നീളത്തില്‍ അരിയുക. കടലമാവില്‍ മുളകുപൊടിയും
Full Story
  16-12-2018
വട്ടയപ്പം
പച്ചരി - ഒന്നര കപ്പ്
തേങ്ങാ - അര മുറി (ചിരകിയത്)
യീസ്റ്റ് - 1/2 ടീസ്പൂണ്
പഞ്ചസാര - ആവശ്യത്തിന്
ഏലാക്കായ - പൊടിച്ചത് 3
ഉപ്പ് - പാകത്തിന്
കിസ്മിസ് - അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം:

പച്ചരിയില്‍ തേങ്ങാ ചിരവി ചേര്‍ത്ത് യീസ്റ്റ് ഇളക്കി നന്നായി അരച്ച് എടുക്കുക. മാവ് പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ
Full Story
  16-12-2018
മുന്തിരി വീഞ്ഞ് വീട്ടില്‍ തയാറാക്കാം
മുന്തിരി (കറുത്തത്) - മൂന്നു കിലോ

പഞ്ചസാര - മൂന്നു കിലോ

യീസ്റ്റ് - പത്ത് ഗ്രാം

ഇഞ്ചി - ഒരു കഷണം

ഗ്രാമ്പൂ - അഞ്ചെണ്ണം

ജാതിപത്രി - പത്ത് ഗ്രാം
കറുകപ്പട്ട - പത്ത് ഗ്രാം








മുന്തിരി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. പഞ്ചസാര ലയിപ്പിച്ച് തുണിയില്‍ അരിച്ചെടുക്കുക. ജാതിപത്രി, ഗ്രാമ്പൂ, കറുകപ്പട്ട പൊടിച്ചത്,
Full Story
  25-11-2018
സ്വാദിഷ്ടമായി കുടിക്കാം ബദാം മില്‍ക്ക്
ചേരുവ:

വെള്ളത്തില്‍ കുതിര്‍ത്തിയ ബദാം - ഇരുപത് എണ്ണം (തൊലി കളയണം)
പാല്‍ - മൂന്നു ഗ്ലാസ്
പഞ്ചസാര - പാകത്തിന്
ഏലക്കയ്ക്കാ പൊടി - രണ്ടെണ്ണം പൊടിച്ചത് (പഞ്ചസാര യോടൊപ്പം മിക്‌സിയില്‍ ഇട്ടു പൊടിക്കുക)

ഉണ്ടാക്കുന്ന വിധം

പാല്‍ തിളപ്പിക്കുക. താലി കളഞ്ഞ ബദാം മിക്‌സിയില്‍ ഇട്ടു രണ്ടുമൂന്നു സ്പൂണ്‍ പാല്‍ ചേര്‍ത്ത് നന്നായി
Full Story
[6][7][8][9][10]
 
-->




 
Close Window