Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
പാചകം
  05-05-2018
കുടംപുളിയിട്ട മീന്‍കറി (കോട്ടയം സ്‌റ്റൈല്‍)
കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയ മീന്‍ - ഒരു കിലോ

ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, വെളിച്ചെണ്ണ, കറിവേപ്പില, കടുക് - മീന്‍ കഷണങ്ങളുടെ അളവിനൊപ്പം ആവശ്യത്തിന്

കാശ്മീരി മുളകുപൊടി, ഉലുവാപ്പൊടി, കായപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് - പാകത്തിന്


തയ്യാറാക്കുന്നവിധം

മീന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍
Full Story
  28-03-2018
FISH MILK CURRY
ആഘോഷത്തിന് യാതൊരു കുറവും വരുത്തരുത്. ഇറച്ചി മാത്രം പോരല്ലോ. മീന്‍ കറിയും വേണം. മീന്‍ പാല്‍ക്കറിയാവട്ടെ സ്‌പെഷല്‍. ശ്രദ്ധയോടെ ചേരുവകള്‍ ചേര്‍ത്ത് മസാല പിടിപ്പിച്ച് കറി വയ്ക്കുക. അപ്പത്തിന്റെ കാര്യം മലയാളികളെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.


ചേരുവ
മീന്‍ - ഒരു കിലോ (കഷണം വെട്ടിയത്)
സവാള - നാലെണ്ണം
Full Story
  28-03-2018
WHITE CHICKEN CURRY
പെസഹയുടെ വിശുദ്ധി താണ്ടി ഈസ്റ്ററിലേക്കു നീങ്ങുന്ന വിശ്വാസികളുടെ അടുക്കളയില്‍ വിഭവങ്ങളുടെ ഉത്സവമാണ്. ഇക്കുറി ഈസ്റ്ററിന് കോഴിയിറച്ചി അല്‍പ്പം വ്യത്യസ്തമായ രൂപത്തില്‍ കൂടുതല്‍ രുചികരമായി തയാറാക്കാം. ഇതാ ചേരുവ.



ചേരുവ

കോഴി ഇറച്ചി - അര കിലോ (കഷണങ്ങള്‍ )
ഇഞ്ചി, വെളുത്തുള്ളി - രണ്ടു സ്പൂണ്‍ (അരച്ചത് )
പച്ച മുളക് - 4
Full Story
  05-03-2018
കല്‍ക്കണ്ടം പായസം
പഞ്ചസാരയും ശര്‍ക്കരയും മാത്രമല്ല, കല്‍ക്കണ്ടവും പായത്തിനു മധുരമായി ചേര്‍ക്കാം. സ്വാദിന്റെ വ്യത്യാസം അതു കഴിച്ചവര്‍ക്കേ അറിയൂ. കല്‍ക്കണ്ടത്തിന്റെ ഔഷധ ഗുണം പ്രത്യേകിച്ച് പറയേണ്ടല്ലോ.


ചേരുവകള്‍:

പച്ചരി - അര കപ്പ്
കല്‍ക്കണ്ടം - 300 ഗ്രാം
പശുവില്‍പാല്‍ - മൂന്ന് കപ്പ്
വെള്ളം - ഒരു കപ്പ്
അണ്ടിപ്പരിപ്പ് - 50 ഗ്രാം
Full Story
  05-03-2018
നാടന്‍ അരിപായസം
മധുര വിഭവങ്ങളില്‍ മലയാളികള്‍ക്കു പായസം കഴിഞ്ഞേ മറ്റെന്തും വിളമ്പാന്‍ സാധിക്കൂ. പായസവും മലയാളികളുടെ അടുക്കളയുമായുള്ള ബന്ധം ഓണത്തിനു മാത്രം പുതുക്കിയെടുക്കേണ്ടതാണോ? അല്ല. ഇതാ, നാടന്‍ അരിപ്പായം വീട്ടില്‍ തയാറാക്കാനുള്ള ചേരുവ.


പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 1/2 3/4 കപ്പ്
പായസം അരി - കാല്‍ കപ്പ്
ഏലക്ക - 2 എണ്ണം
നെയ്യ് - 1
Full Story
  30-01-2018
വിശ്രമ വേളകള്‍ സ്വാദിഷ്ടമാക്കാന്‍ ഉള്ളിവട
മഞ്ഞില്‍ കുളിച്ചിരിക്കുന്ന യൂറോപ്പിലെ വിശ്രമ വേളകള്‍ സ്വാദിഷ്ടമാക്കാന്‍ ഉള്ളിവട പ്രയോജനപ്പെടുത്താം. മലയാള നാടിന്റെ ഉള്ളിവയുടെ സുഗന്ധം മറക്കാത്ത മലയാളികള്‍ക്കായി ഇതാ ഉള്ളിവട ഉണ്ടാക്കാനുള്ള ചേരുവ.


ഉള്ളിവടയ്ക്ക് ആവശ്യമായ ചേരുവകള്‍:

കടലമാവ് - രണ്ടു കപ്പ്
അരിപ്പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
സവാള -
Full Story
  30-01-2018
യുകെയിലെ തണുപ്പിന് മസാല ചായ ബെസ്റ്റാണ്
യുകെയിലെ തണുപ്പു കാലത്ത് കുടിക്കാന്‍ മസാല ചായ ബെസ്റ്റാണ്. തണുപ്പു മാറുന്നതിനൊപ്പം ഉന്മേഷം വര്‍ധിക്കുകയും ചെയ്യും. പണ്ടു കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ കിട്ടിയിരുന്ന മസാല ചായയുടെ നൊസ്റ്റാള്‍ജിയ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. മസാല ചായ വീട്ടിലുണ്ടാക്കാം.


ഏലക്കായ - അഞ്ചെണ്ണം
പട്ട - രണ്ടെണ്ണം
Full Story
  10-01-2018
ചെട്ടിനാട്ടുകാരുണ്ടാക്കുന്ന മട്ടന്‍ കറിക്കു പ്രത്യേക ടേസ്റ്റാണ്
ചെട്ടിനാട്ടില്‍ ബീഫിന് വലിയ സ്‌കോപ്പില്ല. അവിടെ മട്ടനും ചിക്കനുമാണ് സ്‌പെഷല്‍. ചെട്ടിനാട്ടുകാരുണ്ടാക്കുന്ന മട്ടന്‍ കറിക്കു പ്രത്യേക ടേസ്റ്റാണ്.

മട്ടന്‍ - അരക്കിലോ

സവാള - 3

ചെറിയ - ഉള്ളി 4

വെളുത്തുള്ളി - 4

ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍

തേങ്ങ ചിരകിയത് - അരക്കപ്പ്

മുളകുപൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1
Full Story
[9][10][11][12][13]
 
-->




 
Close Window