|
മധുര വിഭവങ്ങളില്‍ മലയാളികള്‍ക്കു പായസം കഴിഞ്ഞേ മറ്റെന്തും വിളമ്പാന്‍ സാധിക്കൂ. പായസവും മലയാളികളുടെ അടുക്കളയുമായുള്ള ബന്ധം ഓണത്തിനു മാത്രം പുതുക്കിയെടുക്കേണ്ടതാണോ? അല്ല. ഇതാ, നാടന്‍ അരിപ്പായം വീട്ടില്‍ തയാറാക്കാനുള്ള ചേരുവ.
പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 1/2 3/4 കപ്പ്
പായസം അരി - കാല്‍ കപ്പ്
ഏലക്ക - 2 എണ്ണം
നെയ്യ് - 1 സ്പൂണ്‍
അണ്ടിപ്പരിപ്പ് - ആവശ്യത്തിന് |