Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
ഫാഷന്‍
  15-08-2021
ബിക്കിനി ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളുമായി മൗനി
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മൗനി റോയ്. സാമൂഹ്യ മാധ്യമങ്ങളിലും മൗനി റോയ് സജീവമായി ഇടപെടാറുണ്ട്. മൗനി റോയ്‌യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം ലഹംഗയില്‍ സുന്ദരിയായി എത്തിയ താരം. ഇപ്പോഴിതാ മാലെദ്വീപില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചി
Full Story
  01-08-2021
പുതുതായി ഫീല്‍ഡില്‍ എത്തുന്ന മോഡലുകളെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുന്നു: രണ്ടു നടികള്‍ അറസ്റ്റില്‍
വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റില്‍. രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളില്‍നിന്നാണ് ബിധനഗര്‍ പൊലീസ്
Full Story
  29-07-2021
റാംപിലും റോഡിലും ഫാഷന്‍ വിട്ടൊരു കളിയില്ല
ആളെ മനസ്സിലായോ? ജിമ്മില്‍ പോകുമ്പോഴും നടക്കാന്‍ ഇറങ്ങുമ്പോഴും ഫാഷനില്‍ വിട്ടുവീഴ്ച ചെയ്യാത്ത മലൈക അറോറയാണ് ചിത്രത്തില്‍.
ചില സിനിമാ താരങ്ങള്‍ അവരുടെ സിനിമകളേക്കാള്‍ ഏറെ ഫാഷന്‍ സെന്‍സിന്റെ പേരില്‍ പലപ്പോഴും തലക്കെട്ടുകളില്‍ നിറയും. സിനിമയിലോ ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ മാത്രമല്ല, വീടിന് പുറത്ത്
Full Story
  28-07-2021
ക്രിസ്റ്റ്യാനോയുടെ കൂട്ടുകാരിയുടെ വസ്ത്രങ്ങള്‍ ട്രെന്‍ഡ് സെറ്റര്‍
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക സംഘമുണ്ട്. ക്രിസ്റ്റ്യാനോയുടെ ജീവിത സഖി ജോര്‍ജീന റോഡ്രിഗസും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കാര്യത്തില്‍ പിന്നിലല്ല. ജോര്‍ജീന പങ്കുവച്ച സ്റ്റൈലന്‍ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ ഫേവറിറ്റ്
Full Story
  25-07-2021
മീരയുടെ ഒളിംപിക്‌സ് കമ്മല്‍ ഫാഷന്‍ ട്രെന്‍ഡ്
ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേട്ടത്തിനിടെ മീരാബായിയുടെ കാതില്‍ തിളങ്ങിയ 'ഒളിംപിക്' കമ്മലിന് ഒരു അമ്മയുടെ ത്യാഗത്തിന്റെ കഥ പറയാനുണ്ട്. ഒളിംപിക് വളയങ്ങളുടെ മാതൃകയിലുള്ള സ്വര്‍ണക്കമ്മല്‍ അമ്മ ഓങ്ബി ടോംബി ലെയ്മ 5 വര്‍ഷം മുന്‍പ് മീരയ്ക്കു സമ്മാനിച്ചതാണ്. തന്റെ സ്വര്‍ണമല്ലാം വിറ്റു ലഭിച്ച പണം കൊണ്ടാണ്
Full Story
  18-07-2021
19 മില്യണ്‍ ഫോളോവേഴ്‌സ്: ഓണ്‍ലൈന്‍ താരം രശ്മിക
ബോളിവുഡില്‍ സജീമാകുന്നതിന്റെ ഭാഗമായി മുംബൈയില്‍ പുതിയ ആഢംബര വസതിയും സ്വന്തമാക്കിയിരിക്കുന്നു രശ്മിക മന്ദാന. രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ രശ്മിക നായികയായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ മിഷന്‍ മജ്‌നുവായിരിക്കും ആദ്യം പുറത്തിറങ്ങുക.
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള
Full Story
  12-07-2021
ഫാഷന്റെ പ്രധാനപ്പെട്ട ഭാഗമാണു ശരീരഭംഗി: വണ്ണം കൂട്ടാനും ചില ട്രിക്കുകള്‍ ഉണ്ട്
മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ നടി ഇഷാനി കൃഷ്ണയുടെ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 41 കിലോ ശരീരഭാരത്തില്‍ നിന്നുമാണ് നടി 51 കിലോയില്‍ എത്തിയത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ഗെയ്ന്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വിഡിയോയുമായി എത്തുകയാണ് ഇഷാനി. മൂന്ന് മാസ കാലയളവില്‍ താന്‍ കഴിച്ച
Full Story
  04-07-2021
മഞ്ഞ നിറമുള്ള ബിക്കിനി ധരിച്ചു പൂളിലേക്ക് കുതിക്കാനൊരുങ്ങിയ സുന്ദരി
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ ഒരു ചിത്രമാണിത്. സെക്‌സി ലുക്കിലെ താരം ഈ ചിത്രം സ്വന്തം ഇന്‍സ്റ്റഗ്രാം ഹാന്ഡിലില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ചിത്രം വൈറലായി മാറിയത്.
ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ ഒരു മീനിനെ പോലെ കടലില്‍ നീന്തിത്തുടിക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് താരം ഐക്യദാര്‍ഢ്യം
Full Story
[9][10][11][12][13]
 
-->




 
Close Window