Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഫാഷന്‍
  Add your Comment comment
റാംപിലും റോഡിലും ഫാഷന്‍ വിട്ടൊരു കളിയില്ല
Reporter
ആളെ മനസ്സിലായോ? ജിമ്മില്‍ പോകുമ്പോഴും നടക്കാന്‍ ഇറങ്ങുമ്പോഴും ഫാഷനില്‍ വിട്ടുവീഴ്ച ചെയ്യാത്ത മലൈക അറോറയാണ് ചിത്രത്തില്‍.
ചില സിനിമാ താരങ്ങള്‍ അവരുടെ സിനിമകളേക്കാള്‍ ഏറെ ഫാഷന്‍ സെന്‍സിന്റെ പേരില്‍ പലപ്പോഴും തലക്കെട്ടുകളില്‍ നിറയും. സിനിമയിലോ ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ മാത്രമല്ല, വീടിന് പുറത്ത് എപ്പോള്‍ ഇറങ്ങിയാലും അവര്‍ക്ക് അക്കാര്യത്തില്‍ ശ്രദ്ധ കൂടുതലായിരിക്കും

സ്വന്തം വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോയപ്പോള്‍ താരം പുലര്‍ത്തിയ ഗ്ലാമര്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സ്ലീവ്ലെസ് ടോപ്പും ട്രാക്ക് പാന്റ്‌സും ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുള്ളത്.
 
Other News in this category

 
 




 
Close Window