Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
ഫാഷന്‍
  08-03-2022
സെലിബ്രിറ്റി മുതല്‍ ഇന്റര്‍നാഷനല്‍ ഫാഷന്‍ വരെ: പുതുപുത്തന്‍ ട്രെന്‍ഡുകള്‍ ഇങ്ങനെ
വണ്‍ ഷോള്‍ഡര്‍ ടോപ്പുകള്‍ ഏതു നിറത്തിലാണെങ്കിലും അവ ഹൈവേയ്സ്റ്റഡ് ഡെനിമിനൊപ്പം അണിഞ്ഞാല്‍ മനോഹരമാണ്.

ചെറിയ ചുരുക്കുകളോടുകൂടിയ ലെതര്‍ സ്‌കേര്‍ട് ആണിത്. ലെതര്‍ എന്ന് പറഞ്ഞു ഒഴിവാക്കണ്ട. കംഫര്‍ട്ടബ്ള്‍ ഫാബ്രിക്കില്‍ ലെതര്‍ ടെക്‌സ്ചര്‍ നല്‍കിയിരിക്കുന്ന സ്‌കര്‍ട്ടുകളും ലഭ്യമാണ്.

ഈ അടിവസ്ത്രത്തിന്
Full Story
  08-03-2022
ഗംഗുഭായി സ്‌റ്റൈല്‍: സാരി സ്വന്തം സ്‌റ്റൈല്‍ ആയി ഉപയോഗിക്കുന്നവര്‍ക്ക്
പട്ടില്‍ പൊതിഞ്ഞ സാരി മുതല്‍ സാധാരണ ഷിഫോണില്‍ വരെ എത്തി നില്‍ക്കും ഇഷ്ടങ്ങളുടെ നീണ്ടനിര. ബോളിവുഡിന്റെ സാരി പ്രേമവും വിഖ്യാതമാണ്. പൊതു ഇടങ്ങളിലും പാര്‍ട്ടികളിലും സാരിയിലെ കിടിലന്‍ പരീക്ഷണങ്ങളുമായി താരസുന്ദരിമാര്‍ എത്തുന്നത് കാണാം. സാരിയെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റാക്കുന്നവരുടെ ഇഷ്ടം
Full Story
  27-02-2022
പ്രശ്‌നങ്ങളില്‍ നിന്നു കരകയറിയ റിയ പറയുന്നു - മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ഭാഗ്യം പകര്‍ന്നു
സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് ബോളിവുഡ് താരം റിയ ചക്രവര്‍ത്തി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളും കേസുകളും സാമൂഹിക ജീവിതത്തില്‍നിന്ന് കാമുകി റിയയെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇനി അങ്ങനെ ഒളിച്ചിരിക്കാന്‍ തയാറല്ലെന്ന് റിയ വ്യക്തമാക്കുന്നു.
Full Story
  06-02-2022
കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത അമേരിക്കന്‍ മോഡല്‍ കടുത്ത മാനസിക പ്രശ്‌നങ്ങളില്‍ ആയിരുന്നു
ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍നിന്നാണ് ചെസ്ലി വീണ് മരിച്ചത്. ഇതേ കെട്ടിടത്തില്‍ ഒന്‍പതാം നിലയിലാണ് അവര്‍ താമസിച്ചിരുന്നത്. ഇപ്പോഴിതാ ചെസ്ലിയെക്കുറിച്ച് അമ്മ ഏപ്രില്‍ സിംപ്കിന്‍സ് പങ്കുവെച്ച
Full Story
  23-01-2022
ഫാഷന്‍ പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ എന്നുമുണ്ട് പട്യാല സ്യൂട്ടുകള്‍
ഫാഷന്‍ ട്രെന്‍ഡുകള്‍ എത്ര പുതിയതു വന്നാലും. ഇഷ്ടങ്ങളും അഭിരുചികളും മാറിമറിഞ്ഞാലും ചില പ്രത്യേക വസ്ത്രങ്ങളോട് നമുക്ക് അന്നും ഇന്നും ഒരു പ്രിയമുണ്ടാകും. ലോകോത്തര ഫാഷന്‍ വിസ്മയങ്ങളില്‍ ഇന്ത്യയുടെ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള പട്യാലയിലെ പട്യാല സ്യൂട്ടുകള്‍ എന്നും ഫാഷന്‍ പ്രേമികളുടെ ഫേവറിറ്റ്
Full Story
  23-01-2022
ഉടുതുണിയില്‍ വെള്ളിത്തിളക്കം: സില്‍വര്‍ ഫാഷന്‍ തരംഗം
വെള്ളിനിറമുള്ള, തിളങ്ങുന്ന ഒരു കുപ്പായം ധരിച്ചു പാര്‍ട്ടികള്‍ക്കോ, ജോലിയിടത്തിലേക്കോ പോയാലോ...അത്രയും വേണോ ? കുറച്ചു കാലം മുന്‍പു വരെയൊക്കെ ഈ സംശയം ചിലപ്പോള്‍ ഫാഷന്‍ പ്രോമികള്‍ക്കുമുണ്ടായിരുന്നു. പഴയകാല സിനിമകളിലെ ബ്രേക്ക് ഡാന്‍സുകാരോ, റോക്ക് പാട്ടുകാരോ വേദികളില്‍ നിറഞ്ഞിരുന്നത് വെള്ളിയും സ്വര്‍ണവും
Full Story
  19-12-2021
ലോകസുന്ദരിയെ നേരില്‍ കാണാനെത്തി ശശിതരൂര്‍
21 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തേക്ക് വിശ്വസുന്ദരി പട്ടം കൊണ്ടുവന്ന ഹര്‍നാസ് സന്ധുവിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ശശി തരൂര്‍. ഇന്ത്യയുടെ അഭിമാനമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഹര്‍നാസിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

''വിജയച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ
Full Story
  19-12-2021
അസ്ഥിയും മാംസവും: ഫാഷനില്‍ ചിറക് മുളയ്ക്കുമ്പോള്‍
ദീപിക പദുകോണ്‍ തന്റെ ഏറ്റവും പുതിയ ചിത്രം '83' ന്റെ പ്രമോഷനെത്തിയത് ഡ്രമാറ്റിക് പിങ്ക് ഗൗണില്‍. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച ദീപിക ആരാധകരുടെ മനം കവര്‍ന്നു. ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ ഡ്രമാറ്റിക് സ്ലീവുകളുമായി ഡിസ്നി പ്രിന്‍സസ് ലുക്കിലായിരുന്നു താരം. മിനിമല്‍ മേക്കപ്പാണ് ദീപിക തിരഞ
Full Story
[7][8][9][10][11]
 
-->




 
Close Window