Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
ഫാഷന്‍
  30-11-2021
മിറര്‍ വര്‍ക്കില്‍ മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളാണ് പുതിയ ട്രെന്‍ഡ്
പേര്‍ഷ്യന്‍ സ്വാധീനത്താലാണ് തുണികളിലെ മിറര്‍ വര്‍ക്ക് ഇന്ത്യയില്‍ എത്തിയത്. പല രൂപത്തിലും ഭാവത്തിലും പല കാലഘട്ടങ്ങള്‍ കടന്നാണ് ഇത് ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്. നൈറ്റ് പാര്‍ട്ടികളില്‍ തിളങ്ങാന്‍ മിറര്‍ വര്‍ക്കുകളോടു കൂടിയ കോസ്റ്റ്യൂമുകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മിററില്‍
Full Story
  30-10-2021
അച്ഛന്റെ മൃതദേഹ സംസ്‌കാരത്തിന് ഫോട്ടോ ഷൂട്ട് നടത്തി സങ്കടം പങ്കുവച്ച മോഡല്‍!
അച്ഛന്റെ ശവസംസ്‌കാരത്തിനിടെ ഫോട്ടോഷൂട്ട് നടത്തിയ മോഡലിന് വിമര്‍ശനം. ഫ്‌ലോറിഡ സ്വദേശിനി ജെയ്ന്‍ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. റാംപിലേതു പോലെയായിരുന്നു ജെയ്‌നിന്റെ നില്‍പ്പും വേഷവും. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണു വിമര്‍ശനം
Full Story
  30-10-2021
സാരി ധരിച്ച പുരുഷന്മാര്‍ നഗരത്തില്‍: ട്രെന്‍ഡുകള്‍ മാറുമ്പോള്‍ ഇങ്ങനെയും
ഫാഷന്റെ തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ സാരി ധരിച്ച് യുവാവിന്റെ ഫോട്ടോഷൂട്ട്. കൊല്‍ക്കത്ത സ്വദേശി പുഷ്പക സെന്‍ ആണു വ്യത്യസ്തമായ ലുക്കില്‍ തെരുവിലെത്തിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
കറുപ്പ് സാരി, അതിനു മുകളിലായി ഒരു കോട്ട് എന്നിവയാണ് പുഷ്പക് ധരിച്ചത്.
Full Story
  22-09-2021
ഒരു കൈ മുഴുവനും കാണിച്ച് മറുകൈ മറയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്
ഏത് സ്‌റ്റൈലും ഫാഷന്‍ ട്രെന്‍ഡും ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുക ഏറെക്കുറെ ബോളിവുഡ് താരങ്ങളിലൂടെയാണ്. സിനിമയിലോ പൊതുചടങ്ങുകളിലോ അവരുപയോഗിക്കുന്ന വസ്ത്രങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടാറുമുണ്ട്. പുതിയ കാലത്ത് ബോളിവുഡ് താരങ്ങള്‍ ബ്രാന്‍ഡിങ്ങിന്റെ കൂടി ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വളരെ വേഗമാണ്
Full Story
  22-09-2021
വേദിയിലൂടെ സിനിമയില്‍ എത്തിയ ഷംന പുതിയ പ്രതിഭകളുടെ കവിളത്തു കടിച്ച് പ്രോത്സാഹിപ്പിച്ചു; വിമര്‍ശനം
തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. നര്‍ത്തകിയെന്ന നിലയിലും നടിയെന്ന നിലയിലും താരത്തിന് തെലുങ്കുനാട്ടില്‍ നിരവധി ആരാധകരുമുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന
Full Story
  28-08-2021
പര്‍പ്പിള്‍ ലെഹങ്കയില്‍ തിളങ്ങി എലീന പടിക്കല്‍
മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രവുമായി അവതാരക എലീന പടിക്കല്‍. പര്‍പ്പിള്‍ ലെഹങ്കയാണ് താരത്തിന്റെ വേഷം. ഈ ലെഹങ്കയണിഞ്ഞ് 'പരം സുന്ദരി' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

താന്‍സ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈന്‍ ചെയ്തത്. പര്‍പ്പിള്‍ നിറത്തിന്റെ
Full Story
  27-08-2021
യെലോ ഡയമണ്ട് നെക്ലേസ്; അമൂല്യ ആഭരണം സ്വന്തമാക്കിയാല്‍ നേട്ടങ്ങള്‍ മനസ്സിലാക്കി ബിയോണ്‍സ്
ആഡംബര ആഭരണ ബ്രാന്‍ഡായ ടിഫാനിയുടെ ലോകപ്രശസ്തമായ യെലോ ഡയമണ്ട് കഴിഞ്ഞദിവസം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതുവരെ മൂന്നു സ്ത്രീകള്‍ക്കു മാത്രം അണിയാന്‍ അവസരം ലഭിച്ച ഈ അമൂല്യ ആഭരണം ഒരുവട്ടം കൂടി പുറത്തെടുത്തപ്പോള്‍ നറുക്കു വീണത് ഗായിക ബിയോണ്‍സിന്. ടിഫാനി പരസ്യ ക്യാംപെയിനു വേണ്ടിയാണ് ബിയോണ്‍സ് യെലോ
Full Story
  15-08-2021
ഇന്തോനേഷ്യന്‍ ആര്‍മിയില്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുമ്പോള്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന അവസാനിപ്പിച്ചു
വനിതാ കേഡറ്റുകളുടെ തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന കന്യകാത്വ പരിശോധന ഇന്തോനേഷ്യന്‍ സൈന്യം റദ്ദാക്കിയതായി സൈനിക മേധാവി ചൊവ്വാഴ്ച അറിയിച്ചു. ഇന്തോനേഷ്യന്‍ സുരക്ഷാ സേനയുടെ കന്യകാത്വ പരിശോധനയുടെ ഉപയോഗം ആദ്യമായി ചര്‍ച്ചയായത് 2014 ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വെളിപ്പെടുത്തലിനെ
Full Story
[8][9][10][11][12]
 
-->




 
Close Window