Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ബിക്കിനി ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളുമായി മൗനി
Reporter
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മൗനി റോയ്. സാമൂഹ്യ മാധ്യമങ്ങളിലും മൗനി റോയ് സജീവമായി ഇടപെടാറുണ്ട്. മൗനി റോയ്‌യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം ലഹംഗയില്‍ സുന്ദരിയായി എത്തിയ താരം. ഇപ്പോഴിതാ മാലെദ്വീപില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

സീരിയയിലൂടെ സിനിമയിലെത്തിയ മൗനി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മാലെദ്വീപില്‍ നിന്നുള്ള സെക്‌സി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം തീര്‍ക്കുകയാണ്.

കഴിഞ്ഞ ദിവസത്തില്‍ വില കൂടി ലഹങ്ക ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. 2,25,000 രൂപയാണ് ലഹങ്കയുടെ വില. ലഹങ്കയ്‌ക്കൊപ്പം പച്ചക്കല്ലുകള്‍ പതിപ്പിച്ച മാല മാത്രമാണ് ആഭരണമായി മൗനി അണിഞ്ഞിരിക്കുന്നത്.എമറാള്‍ഡ് ഗ്രീന്‍ നിറത്തിലെ ലഹങ്കയണിഞ്ഞുള്ള മൗനിയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഫാഷന്‍ പ്രേമികള്‍..
 
Other News in this category

 
 




 
Close Window