Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫാഷന്‍
  Add your Comment comment
മഞ്ഞ നിറമുള്ള ബിക്കിനി ധരിച്ചു പൂളിലേക്ക് കുതിക്കാനൊരുങ്ങിയ സുന്ദരി
Reporter
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ ഒരു ചിത്രമാണിത്. സെക്‌സി ലുക്കിലെ താരം ഈ ചിത്രം സ്വന്തം ഇന്‍സ്റ്റഗ്രാം ഹാന്ഡിലില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ചിത്രം വൈറലായി മാറിയത്.
ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ ഒരു മീനിനെ പോലെ കടലില്‍ നീന്തിത്തുടിക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് താരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ആ ചിത്രമാണിത്. ഈ താരം ആരെന്നു മനസ്സിലായോ?
മുന്‍പൊരിക്കല്‍ ടോപ്ലെസ് ആയി ഞെട്ടിച്ച നടി കിയാരാ അദ്വാനിയാണിത്. ദാബൂ രത്നാനി കലണ്ടറിലാണ് കഴിഞ്ഞ വെര്‍ഷന്‍ കിയാരാ ടോപ്ലെസ് ലുക്കില്‍ വന്ന് ഞെട്ടിച്ചത്.
 
Other News in this category

 
 




 
Close Window