Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.61 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
ഫാഷന്‍
  13-09-2011
മിസ് യൂണിവേഴ്‌സ് പട്ടം അംഗോളയുടെ ലൈല ലോപ്‌സിന്
സാവോപോളോ:അംഗോളയുടെ ലൈല ലോപ്‌സ് 2011ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രസീലിലെ സാവോപോളോയില്‍ നടന്ന മത്സരത്തില്‍ മറ്റ് 88സുന്ദരിമാരെ പിന്തള്ളിയാണ് ലോപ്‌സ് കിരീടമണിഞ്ഞത്.

മിസ് ഇന്ത്യ വാസുകി സങ്കവാലി അവസാന പത്തില്‍പോലും ഇടം നേടിയില്ല.മിസ് ഉക്രൈയിന്‍ ഒലേസ്യ സ്‌റ്റെഫാന്‍കോ ഫസ്റ്റ് റണ്ണര്‍ അപ്പും
Full Story
  22-06-2011
വെര്‍സസിന്റെ പുതിയ ഡിസൈനര്‍ കളക്ഷന്‍ പുറത്തിറങ്ങുന്നു
ലണ്ടന്‍ : പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഡൊനറ്റെല്ല വെര്‍സസിന്റെ പുതിയ കളക്ഷന്‍ പുറത്തിറങ്ങുന്നു. എച്ച് ആന്‍ഡ് എം സ്റ്റോറുകളില്‍ നിന്ന് ഇതു ലഭ്യമാകും. ഇതിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിലയാണ് ഉള്ളത്. ശക്തമായ പാരമ്പര്യത്തില്‍ നിന്നു പ്രചോദനം കൊണ്ടാണു ഇവ ഡിസൈന്‍
Full Story
  09-06-2011
വയസ്സ് ഒന്നായാലും നിങ്ങളുടെ പെണ്‍കുട്ടിയെ സെക്‌സി ആക്കാന്‍ ഒരു സലൂണ്‍
ലണ്ടന്‍ : ഒരു വയസ് മുതലുള്ള കുട്ടികള്‍ക്ക് മേക്കപ്പ് വാഗ്ദാനങ്ങളുമായി ബ്യൂട്ടി സലൂണ്‍ പ്രവര്‍ത്തനം തുടങ്ങി. 13 വയസില്‍ താഴെയുള്ളവര്‍ക്കു മാത്രമാണു പ്രവേശനം. സ്‌പ്രേ ടാന്‍ മുതല്‍ ഫേഷ്യല്‍ വരെ ഇവിടെ കുട്ടികള്‍ക്കു നല്‍കും. കുട്ടികളുടെ ലൈംഗികവത്കരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമെന്ന വിശേഷണവും സലൂണ്‍ ഇതിനകം
Full Story
  26-05-2011
സണ്‍ഗ്ലാസില്‍ 70കളിലെ ലുക്ക് തിരിച്ചെത്തുന്നു
കൊടുംചൂടില്‍ കണ്ണുകള്‍ക്ക് ആശ്വാസം പകരുക മാത്രമല്ല സണ്‍ഗ്ലാസുകള്‍ ചെയ്യുന്നത്, ഫാഷന്‍ ട്രെന്‍ഡിന്റെ ഭാഗം കൂടിയാണ് സണ്‍ഗ്ലാസുകള്‍ . റിമ്മില്‍ പ്രത്യേക ഡിസൈനുള്ള സണ്‍ഗ്ലാസുകള്‍ തിരിച്ചെത്തുകയാണ്, 70കളിലെ ലുക്കുമായി..

സുന്ദരിയാ സീനത്ത് അമന്‍ 'ദം മാരോ ദമ്മില്‍ ' അണിഞ്ഞെത്തിയ മിഡ് സൈസ്ഡ് ഗ്ലാസുകള്‍
Full Story
  25-05-2011
കറുപ്പിനഴകുമായി 'ഡിസൈനര്‍ വെയര്‍ ലെഹന്‍ഗ'
കറുപ്പില്‍ ഏഴഴക് വിരിയിക്കുന്ന ഡിസൈനര്‍ വെയര്‍ ലെഹന്‍ഗയാണ് ഇന്നത്തെ ഫാഷന്‍ തരംഗം. പാര്‍ട്ടി വെയര്‍ കൂടിയായ ഈ വസ്ത്രം കണ്ണുകളെയും മനസ്സിനേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒന്നാണ്.

സീക്വന്‍സ് വര്‍ക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത ഒരു ഡിസൈനര്‍ വെയര്‍ ലെഹന്‍ഗ ആണ് ഇത്. നിറയെ സീക്വന്‍സ് വര്‍ക്ക് ചെയ്ത ഈ ടോപ്പിന് ക്യാപ്
Full Story
  07-05-2011
വിവാഹ വസ്ത്രത്തില്‍ പിപ്പയുടെ ഗൗണ്‍ താരമാകുന്നു
ലണ്ടന്‍ : വില്യം രാജകുമാരനെ വിവാഹം കഴിക്കുമ്പോള്‍ കേറ്റ് മിഡില്‍ടണ്‍ ധരിക്കുന്ന ഗൗണ്‍ എന്തായിരിക്കും എന്നതിനെക്കുറിച്ചു ഫാഷന്‍ ലോകം ആഴ്ചകളോളം ചര്‍ച്ച ചെയ്തു. വിവാഹ ദിവസം വരെ അതു രഹസ്യമാക്കി വയ്ക്കാനും കേറ്റിനു കഴിഞ്ഞു. കണ്ടപ്പോള്‍ ആരും അതിനെ കുറ്റം പറഞ്ഞില്ല. പ്രശംസ ഏറെ ലഭിക്കുകയും ചെയ്തു
Full Story
  27-04-2011
സില്‍ക്ക് സല്‍വാര്‍ കമ്മീസിന് ഫാബ്രിക് പെയിന്റിങ്ങിന്റെ മനോഹാരിത
ബ്ലാക്കും, ഗ്രീനും കലര്‍ത്തി ഡിസൈന്‍ ചെയ്ത സല്‍വാര്‍ കമ്മീസാണിത്. ഈ ഡിസൈനില്‍ ഗോള്‍ഡന്‍ കളറിലുള്ള ഫാബ്രിക് പെയിന്റ് കൂടി ചെയ്ത് വസ്ത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കോട്ടണ്‍ സില്‍ക്ക് സല്‍വാര്‍ കമ്മീസിലാണ് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് വര്‍ക്ക് ചെയ്തിരിക്കുന്നത്.

ഇതിനു പുറമെ കോളര്‍
Full Story
  26-04-2011
സുന്ദരിമാര്‍ക്കായി 'ഷിഫോണ്‍ വെറ്റ് വെഡ്ഡിംഗ് ഗൗണ്‍'
പ്രൗഢിയോടെ എടുത്തുകാട്ടുന്ന ഷിഫോണ്‍ വെറ്റ് വെഡ്ഡിംഗ് ഗൗണ്‍ സുന്ദരിമാരെ ഏറെ ആകര്‍ഷിക്കുന്ന വസ്ത്രമാണ്.

ഷിഫോണ്‍ മെറ്റീരിയലില്‍ ചെയ്ത വൈറ്റ് വെഡ്ഡിംഗ് ഗൗണ്‍ ആണ് ഇത്. അമ്പ്രല കട്ട് ചെയ്ത ഈ ഡ്രസ്സിന് മാറ്റ് കൂട്ടാനായി നെറ്റ് കൊണ്ട് ഗൗണിന്റെ മുകളില്‍ ഫിറ്റ് കൊടുത്തിരിക്കുന്നു. അതിന് മുകളില്‍ ബീട്‌സ് കൊണ്ട്
Full Story
[81][82][83][84][85]
 
-->
 
Close Window