Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  04-08-2021
തെരുവു നായ്ക്കളെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണെന്നു കേരള ഹൈക്കോടതി
തെരുവ് നായ്ക്കളെ അപകടകാരികളാക്കുന്നത് എന്താണ്? ഈ ചോദ്യം നിങ്ങള്‍ കേരള ഹൈക്കോടതിയോട് ചോദിച്ചാല്‍ 'സാഹചര്യങ്ങള്‍' എന്നായിരിക്കും ഉത്തരം. മനുഷ്യനെ പോലെ തന്നെ നായ്ക്കളുടെ സ്വഭാവവും സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. ''ഒരു നായയയെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണ്. തെരുവ് നായകള്‍ ജന&
Full Story
  01-08-2021
തുണി കുറച്ച് അഭിനയിച്ച് വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു: കമന്റിന് മറുപടിയുമായി സനുഷ
സനുഷ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുണി കുറച്ച് അഭിനയിച്ച് വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു എന്ന കമന്റിനാണ് താരം മറുപടി നല്‍കിയത്. ഷാ ഷാ എന്ന് പേരുള്ള ഒരു അക്കൗണ്ടില്‍ നിന്നുമാണ് മോശം കമന്റ് എത്തിയത്.

കമന്റ്:

നിങ്ങളില്‍ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് കണ്ടു. നിങ്ങള്‍
Full Story
  01-08-2021
കേരളത്തില്‍ കോവിഡ് വ്യാപനം: തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം
കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകയ്ക്ക് പിന്നാലെ തമിഴ്‌നാട് സര്‍ക്കാരും യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവിറക്കി. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത
Full Story
  30-07-2021
സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകളോടെ മോഹന്‍ലാല്‍ ഒരു ഫോട്ടോ പങ്കുവച്ചു
ബോളിവുഡ് താരം സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും തുടരുക... പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സഞ്ജയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

സഞ്ജയ് ദത്തിന്റെ ഫ്ളാറ്റില്‍ താരത്തോടൊപ്പം മോഹന്‍ലാല്‍ ദീപാവലി
Full Story
  29-07-2021
സ്ത്രീകളുടെ നഗ്നശരീരത്തില്‍ നാണയം വച്ച് പൂജിക്കുന്ന 'അച്ഛന്‍ സ്വാമി'യെ പീഡനക്കേസില്‍ പോലീസ് പൊക്കി
മാളയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ 'അച്ഛന്‍ സ്വാമി' എന്ന മഠത്തിലാന്‍ രാജീവിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്. നിലവില്‍ 17-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മാള എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട്
Full Story
  29-07-2021
കൂട്ടുകാര്‍ വഞ്ചിച്ചു: നിയമബിരുദം ഇല്ലാതെ വക്കീലായി വിലസിയ സെസി ജാമ്യത്തിനു ഹൈക്കോടതിയില്‍
ആലപ്പുഴയില്‍ നിയമബിരുദം ഇല്ലാതെ പ്രാക്ടീസ് ചെയ്തുവന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. താന്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല എന്നുമുള്ള വാദങ്ങളുമായാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Full Story
  27-07-2021
കിറ്റക്‌സ് കമ്പനിയില്‍ ഇന്നു ഭൂഗര്‍ഭ ജലവകുപ്പിന്റെ പരിശോധന: കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയാലും നടപ്പാകില്ലെന്ന് എംഡി
കിറ്റക്‌സ് കമ്പനിയില്‍ വീണ്ടും പരിശോധന. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജലഅതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത്തവണ പരിശോധന നടത്തിയത്. ജില്ലാ വികസന സമിതിയില്‍ പി ടി തോമസ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കിറ്റക്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

കിറ്റക്‌സ്
Full Story
  24-07-2021
നീലക്കുറിഞ്ഞി പൂത്തതു കാണണോ? വണ്ടി വിട്ടോളൂ ഇടുക്കിയിലെ ശാന്തന്‍പാറയിലേക്ക്
ശാന്തന്‍പാറന്മ പഞ്ചായത്തിലെ പുത്തടി മലനിരകളിലും കഴുതക്കുളം മേട്ടിലും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടു. ഒരു മാസം മുന്‍പ് ശാന്തന്‍പാറ പത്തേക്കര്‍ മലയിലും രണ്ടേക്കറോളം സ്ഥലത്ത് നീലക്കുറിഞ്ഞി പൂത്തിരുന്നു. പുത്തടി മലയില്‍ രണ്ടേക്കറോളം സ്ഥലത്താണ് കൂട്ടമായി നീലക്കുറിഞ്ഞി പൂവിട്ടത്.

കഴുതക്കുളം
Full Story
[31][32][33][34][35]
 
-->




 
Close Window