Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
പാചകം
  Add your Comment comment
ആലു പൊറോട്ട
staff correspondent
ചേരുവകള്‍


മൈദാമാവ് - 4 കപ്പ്

സവാള ചെറുതായി അരിഞ്ഞത് - 1

മല്ലിയില ചെറുതായി അരിഞ്ഞത് - അര കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങു പൊടിച്ചത് - 2 കപ്പ്

ജീരകപ്പൊടി - അര ടീസ്പൂണ്‍

നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍

മുളകുപൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ഗരംമസാല - അര ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

എണ്ണ - പാകത്തിന്


പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.3 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്
വെള്ളം ഊറ്റി മാറ്റുക .ആറുമ്പോള്‍ ഉരുളകളാക്കി വെയ്ക്കുക.മൈദ,ഉപ്പ്,വെള്ളം ഇവ 1 ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ മയത്തില്‍ കുഴയ്ക്കുക,കുറെ കഴിഞ്ഞ് ഉരുളകളാക്കി പരത്തി ഉരുളക്കിഴങ്ങ് വച്ചു പൊതിഞ്ഞ്
വീണ്ടും പരത്തി ദോശ കല്ലില്‍ ഇട്ട് രണ്ടു വശവും എണ്ണയൊഴിച്ച് മൊരിച്ചെടുക്കുക.
 
Other News in this category

 
 




 
Close Window