Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
പാചകം
  Add your Comment comment
മുട്ട റോസ്റ്റ്
reporter
ചേരുവകള്‍

മുട്ട- 4 എണ്ണം
മുളകുപൊടി - 1 ടീ സ്പൂണ്‍
വെളുത്തുള്ളി - 6 അല്ലി
മഞ്ഞള്‍പൊടി - കാല്‍ ടീ സ്പൂണ്‍
പെരുംജീരകപ്പൊടി - അര ടീ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തോടുകളഞ്ഞ് വയ്ക്കണം. വെളുത്തുള്ളി അരച്ച് മറ്റുപൊടികളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ മുട്ടയില്‍ അരപ്പ് പുരട്ടി ഓരോന്നായി ഇട്ട് മൂപ്പിച്ചെടുക്കണം.
 
Other News in this category

 
 




 
Close Window