Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
പാചകം
  Add your Comment comment
സ്‌പൈസ്ഡ് കോളിഫ്‌ലവര്‍
staff correspondent
ചേരുവകള്‍

കോളിഫ്‌ലവര്‍ വലുത് - 1

കടുക് - 1 ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടീസ്പൂണ്‍

ജീരകം - 1 ടീസ്പൂണ്‍

ജീരകപ്പൊടി - 1 ടീസ്പൂണ്‍

ഗരം മസാല - 1 ടീസ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

ഇഞ്ചി അരച്ചത് - അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍

പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി കഷണങ്ങളാക്കി വച്ചിരിയ്ക്കുന്ന കോളിഫ്‌ലവര്‍ ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.അതിനുശേഷം 34 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ 2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.കടുക് പൊട്ടിക്കഴിഞ്ഞാല്‍ ശേഷിക്കുന്ന ചേരുവകളും,കോളിഫ്‌ലവര്‍ ,ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.5 മിനിട്ടിനുശേഷം പഞ്ചസാര വിതറി നാരങ്ങാനീരും
ചേര്‍ത്ത് വിളമ്പുക.
 
Other News in this category

 
 




 
Close Window