ചേരുവകള്‍
വെളുത്തുള്ളി-50ഗ്രാം
വറ്റല്‍മുളക്-50ഗ്രാം
പുളി(കുരുവില്ലാതെ)-ഒരു നെല്ലിക്കാ വലിപ്പത്തില്‍
പഞ്ചസാര-അര ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
എണ്ണ-കാല്‍കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ക്കുക.ചൂടായ എണ്ണയിലേക്ക് വെളുത്തുള്ളി,വറ്റല്‍മുളക്,പുളി തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരുക.ഇത് ഗ്രൈന്ഡറില് അരച്ചെടുക്കുക.പഞ്ചസാരയും ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുക. |