Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
പാചകം
  Add your Comment comment
തക്കാളി റോസ്റ്റ്
staff correspondent
തക്കാളി വലുത് - ഒന്ന്

സവാള അരിഞ്ഞത് ഒന്ന്

പച്ചമുളക് അരിഞ്ഞത് - നാലെണ്ണം

കറിവേപ്പില - ഒരു കതിര്‍പ്പ്

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ് സ്പൂണ്‍

മുളകുപൊടി - ഒരു ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ - രണ്ടര ടീസ്പൂണ്‍


പാകം ചെയ്യുന്ന വിധം


രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ അരിഞ്ഞ തക്കാളി മുതല്‍ കറിവേപ്പില വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ചെറുതായി വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയുമിട്ട് ചെറുതായി വഴറ്റിയശേഷം അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. വെള്ളം വറ്റി വെന്തു കഴിയുമ്പോള്‍ താഴെയിറക്കി വച്ച് അര ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്തുപയോഗിക്കാം.
 
Other News in this category

 
 




 
Close Window