Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
പാചകം
  Add your Comment comment
ഈന്തപ്പഴം അച്ചാര്‍
Staff correspondent
ഇത്തപഴം - 300 ഗ്രാം കുരു കളഞ്ഞത്

പച്ച മുളക് -5 എണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത്

ഇളനീര്‍ വെള്ളം- 1/2 കപ്പ്

കായം സ്വല്പം പൊടി

മുളകുപൊടി -ആവശ്യത്തിനു

അച്ചാര്‍ പൊടി - 2 ടീ സ്പൂണ്‍

നല്ലെണ്ണ - 3 ടാബില്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിനു

ഇത്തപഴം ഇളനീര്‍ ഒഴിച്ചു 6 മണിക്കൂര് വെക്കുക അതിനു ശേഷം ആ വെള്ളത്തില്‍ തന്നെ കൈകൊണ്ടു അമര്‍ത്തി നന്നായി യോജിപിക്കുക

യോജിപിച്ചു കഴിഞ്ഞാല്‍ ഇത്തപഴം ഇളനീരും വെവേറെ നില്കരുത് .

എണ്ണയില്‍ പച്ച മുളക് ഇഞ്ചി എന്നിവ വയറ്റുക നല്ല പോലെ മൊരിഞ്ഞു പാകം ആയാല്‍് മുളകുപൊടി അചാര്‍ പൊടി എന്നിവ ഇടുക

നന്നായി ഒന്ന് വയട്ടിയത്തിനു ശേഷം ഇത്തപഴം ഇളനീര്‍ കായവും ഉപ്പും യോചിപിച്ചു വെച്ചതിലേക്ക് എട്ടു നന്നായി യോജി പ്പിക്കുക
 
Other News in this category

 
 




 
Close Window