Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
പാചകം
  Add your Comment comment
മുന്തിരി അച്ചാര്‍
Correspondent
ചേരുവകള്‍

മുന്തിരിങ്ങ(കിസ്മിസ്) - 1/4കിലോ
മുളകുപൊടി -1 കപ്പ്
സുര്‍ക്ക - 3/4 കപ്പ്
പഞ്ചസാര - 3 ടീസ്പൂണ്‍
ചെറുനാരങ്ങ -40എണ്ണം
വെളുത്തുള്ളി- 5 അല്ലി
ഉലുവപ്പൊടി- 1ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകി ഉണക്കണം. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത് മുളകുപൊടി, സുര്‍ക്ക , ഉപ്പ് , എന്നിവയോട് യോജിപ്പിച്ച് തിളപ്പിക്കണം. ചൂടാറുമ്പോള്‍ മുന്തിരിങ്ങ, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. പുളി കൂടുന്ന പക്ഷം പഞ്ചസാര ചേര്‍ത്ത് അത് കുറയ്ക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window