Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
ഗോതമ്പ് ഉപ്പുമാവ്
reporter
നുറുക്ക് ഗോതമ്പ് - 250 ഗ്രാം, തേങ്ങ - 1 മുറി, സവാള - 1, കാരറ്റ് - 1, പച്ചമുളക് - 2, ഇഞ്ചി - 1 കഷ്ണം, കറിവേപ്പില - 2 ഞെട്ട്, ഉപ്പ് - പാകത്തിന്.
പാകം ചെയ്യുന്ന വിധം.
ഗോതമ്പ് കരിയാതെ ചെറുതീയില്‍ ചൂടാക്കുക (ചുവന്ന നിറം വരാതെ സൂക്ഷിക്കണം). സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി ചെറുതാക്കി അരിഞ്ഞ് ഗോതമ്പരിയും കറിവേപ്പിലയും ഉപ്പുമിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തതിനു ശേഷം തേങ്ങ ചിരകിയിട്ട് നന്നായി ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window