Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
കാരറ്റ്-ജിഞ്ചര്‍ ജ്യൂസ്
reporter
ചേരുവകള്‍

കാരറ്റ്- 6 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷണം
ആപ്പിള്‍ അല്ലെങ്കില്‍ ഓറഞ്ച്- ഒന്ന്

തയാറാക്കുന്ന വിധം

കാരറ്റ് അല്‍പ്പം വെള്ളം ചേര്‍ത്തു കുഴമ്പു രൂപത്തില്‍ അരച്ചെടുക്കുക. അരച്ചെടുത്ത ഇഞ്ചി, ജ്യൂസിനാവശ്യമായ വെള്ളവും ഇതിലേക്ക് ചേര്‍ത്തു യോജിപ്പിക്കുക. ആവശ്യമെങ്കില്‍ ഒരു ഓറഞ്ച് അല്ലെങ്കില്‍ ആപ്പിള്‍ അരച്ചുചേര്‍ത്ത് ഇളക്കിയെടുക്കുക. (ജ്യൂസ് എന്നതിനേക്കാള്‍ ഇതൊരു ദാഹശമനികൂടിയാണ്. ദഹനത്തിനും ഉത്തമമാണ് ഈ ജ്യൂസ്)
 
Other News in this category

 
 




 
Close Window