Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
പാചകം
  Add your Comment comment
മുട്ടയപ്പം
reporter
1. മുട്ട- 2 എണ്ണം
2. മൈദ മാവ്- 2 കപ്പ്
3. വെള്ളം- ഒന്നര കപ്പ്
4. ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മുട്ടയെടുത്തു നന്നായി അടിയ്ക്കുക. അതിലേക്ക് മൈദ മാവ് ചേര്‍ത്തു നന്നായി കുഴച്ചെടുക്കണം. ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ക്കാം. ഒരു മണ്‍ ചട്ടി ചൂടാക്കി അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ദോശ രൂപത്തില്‍ പരത്തുക.

ചട്ടി മൂടിവച്ച് കുറഞ്ഞ തീയില്‍ കുറച്ചു നേരം വേവിക്കണം. വെന്തശേഷം സ്പൂണ്‍ ഉപയോഗിച്ച് പുറത്തെടുക്കാം. സ്വാദിഷ്ടമായ മുട്ടയപ്പം റെഡി. തേങ്ങാപ്പാലിനൊപ്പവും മട്ടന്‍-ചിക്കന്‍ കറികള്‍ക്കൊപ്പവും വിളമ്പാം.
 
Other News in this category

 
 




 
Close Window