Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റില്‍ മാറ്റം
Reporter

ലണ്ടന്‍: സെക്യുവര്‍ ഇംഗ്‌ളീഷ് ലാംഗ്വേജ് ടെസ്‌ററിങ്ങിന്റെ രീതിയില്‍ യുകെ ഹോം ഓഫീസ് മാറ്റം വരുത്തി. ലാംഗ്വേജ് ടെസ്‌ററ് പ്രൊവൈഡര്‍മാരുടെ എണ്ണം കുറയ്ക്കുകയും, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്തതാണ് പ്രധാന മാറ്റങ്ങള്‍.



പുതിയ വിസയ്‌ക്കോ വിസ പുതുക്കലിനോ അപേക്ഷിക്കുന്നവര്‍ ഇനി പുതുക്കിയ എസ്ഇഎല്‍ടി ടെസ്‌ററായിരിക്കും എഴുതേണ്ടിവരുക.



യുകെയില്‍നിന്നുള്ള അപേക്ഷകര്‍ക്ക് ലണ്ടനിലെ ട്രിനിറ്റി കോളെജ് മാത്രമായിരിക്കും ഇനി ടെസ്റ്റ് നടത്തുക. പുറത്തുനിന്നുള്ളവര്‍ക്ക് ഐഇഎല്‍ടിഎസ് സെല്‍റ്റ് കണ്‍സോര്‍ഷ്യയും.

 
Other News in this category

 
 




 
Close Window